സോളാര്‍ കേസ്: സര്‍ക്കാരിനെ വെട്ടിലാക്കിയത് ഉദ്യോഗസ്ഥരുടെ നിലപാട്
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനുള്ള തീരുമാനത്തിെന്റ
സോളാര്‍ കമീഷന്‍: ‘സ്വയം കുഴിച്ച കുഴി’യെന്ന് പരിതപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ നിയമനത്തിലെ പാളിച്ചയും റിപ്പോര്‍ട്ട് വാങ്ങാനുണ്ടായതിലെ കാലതാമസവുമാണ് ഇന്നത്തെ ‘ദുര്‍ഗതിക്ക്’ കാരണമെന്ന് പരിതപിച്ച് കോണ്‍ഗ്രസ്. ശനിയാഴ്ചയിലെ
വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും പിടികൂടി
പാലക്കാട്: നഗരത്തിലെ വിദ്യാലയത്തില്‍ ചേക്കേറിയ വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും വനപാലകര്‍ പിടികൂടി. പി.എം.ജി.എച്ച്.എസ്.എസിലെ സ്റ്റാഫ് റൂമിലാണ് അമ്മവെരുകും കുഞ്ഞുങ്ങളും കുടിയേറിയിരുന്നത്.
പുസ്തക പ്രകാശനം 18ന്
പാലക്കാട്: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രഫ. എസ് രാജശേഖരെന്റ 60ാം പിറന്നാള്‍ ആഘോഷം ഒക്ടോബര്‍
ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒാടി
തൊടുപുഴ: ഇന്ധനത്തിെന്റയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍
വീട്ടില്‍ മോഷണം; ഏഴുപവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു
തിരൂരങ്ങാടി: വീട്ടില്‍നിന്ന് യുവതിയുടെ ഏഴു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. എ.ആര്‍. നഗര്‍ ഇരുമ്ബുചോലയിലെ ചെമ്ബകത്ത് മുനീറിെന്റ വീട്ടിലാണ് മോഷണം നടന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം
കാഞ്ഞങ്ങാട്: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബാള്‍ മത്സരത്തിന് ആശംസകള്‍ നേരുന്നതിെന്റ ഭാഗമായും നാട്ടിന്‍പുറത്തുനിന്ന് ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി അടിയാര്‍കാവ്
ഓട്ടോകളുടെ പരിശോധന
തൃശൂര്‍: നഗരത്തില്‍ ഓടുന്ന ടൗണ്‍ പെര്‍മിറ്റ് നമ്ബര്‍ 3001 മുതല്‍ 4000 വരെയുള്ള ഓട്ടോറിക്ഷകള്‍ പരിശോധനക്കായി ഇൗസ്റ്റ് സര്‍ക്കിള്‍ ഓഫിസില്‍
കുേട്ട്യടത്തി വിലാസിനി വീണ്ടും അരങ്ങിലെത്തുന്നു
അന്തിക്കാട് (തൃശൂര്‍ ): നാടക -സിനിമ അഭിനേത്രി കുട്ട്യേടത്തി വിലാസിനി 74ാം വയസ്സില്‍ വീണ്ടും അരങ്ങിലെത്തുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവ്
തൃശൂര്‍: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പോക്സോ കോടതി
പാലിയേറ്റിവ് കെയര്‍: സാങ്കേതിക വിദ്യ വികസന പരിശീലന പരിപാടി
തൃശൂര്‍: ക്രിയേറ്റിവിറ്റി കൗണ്‍സിലും മദ്രാസ് ഐ.ഐ.ടിയും ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും ഗവ. എന്‍ജിനീയറിങ് കോളജും കിടപ്പുരോഗികള്‍ക്കും പ്രായാധിക്യം
പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന ബിഹാര്‍ സ്വദേശിക്ക് ജീവപര്യന്തം
പത്തനംതിട്ട: പീഡനശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത ഝാര്‍ഖണ്ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും.
ഡോ. ജിനേഷിനെ രാജിവെപ്പിച്ച സംഭവം ആരോഗ്യവകുപ്പ് പുനഃപരിശോധിക്കുന്നു * എസ്.എഫ്.ഐ ഇടപെടലിനെ തുടര്‍ന്നാണ് നടപടി
ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടമാകുമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിെന്റ തീരുമാനം വാര്‍ത്തമാധ്യമങ്ങളെ
മുഖ്യമന്ത്രിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച നടത്തി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന്
സേവനപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായി ഏറ്റെടുക്കണം ^എം.െഎ. അബ്ദുല്‍ അസീസ്
സേവനപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായി ഏറ്റെടുക്കണം -എം.െഎ. അബ്ദുല്‍ അസീസ് കോട്ടയം: സമൂഹത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായി എറ്റെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍