×
കേരളത്തില്‍ ഒരു ലക്ഷത്തില്‍ 155 പേര്‍ അര്‍ബുദ ബാധിതര്‍ എന്ന്‌ പഠനം

കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 155 പേരിലും പുതുതായി അര്‍ബുദം കണ്ടെത്തുകയാണെന്ന് ആര്‍.സി.സി.യുടെ പഠന റിപ്പോര്‍ട്ട്. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്ന 42

സന്ധിവാതം കണ്ടെത്താം ഇനി എളുപ്പത്തില്‍

രക്ത പരിശോധനയിലൂടെ സന്ധിവാതം കണ്ടെത്താമെന്ന് ഗവേഷകര്‍. രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ഗ്ലൂക്കോപ്രോട്ടീന്‍ ഘടകമായ ടെനാസിന്‍സിയുടെ അളവ് കൂടുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്. രക്ത

മധുരപാനീയങ്ങളുടെ അളവ്‌ കുറയ്‌ക്കാം ;സോഫ്‌റ്റ്‌ ഡ്രിംഗുകളുടെ അമിതൊപയോഗം കുട്ടികളില്‍ വലിയ ആരേഗ്യ പ്രശ്‌നങ്ങള്‍ഉണ്ടാക്കുമെന്ന്‌ പഠനം

സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ കുട്ടികളുടെ ആരോഗ്യത്തിന്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ നല്ലതല്ലെന്നുള്ള കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുകയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്നിരിക്കുന്ന പുതിയ

എങ്ങനെ ഫലപ്രദമായി കൈകഴുകാം; ലോക കൈകഴുകല്‍ ദിനത്തില്‍ അറിയേണ്ടത്

തിരുവനന്തപുരം: നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ട് വളരെ ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സംഭവിക്കുന്നത്. ഒക്‌ടോബര്‍ 15 ലോക കൈകഴുകല്‍

കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍​റ് സ​ര്‍​ജ​റി ന​ട​ത്തി​യ​വ​ര്‍​ക്ക്​ കേ​ട്​ വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്​​ഥാ​ന​സ​ര്‍​ക്കാ​റി​​െന്‍റ ധ്വ​നി പ​ദ്ധ​തി

തൃ​ശൂ​ര്‍: കേ​ള്‍വി ഇ​ല്ലാ​ത്ത​വ​രെ കേ​ള്‍​വി​യു​ടെ​യും സം​സാ​ര​ത്തി​​െന്‍റ​യും ലോ​ക​ത്തേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍​റ് സ​ര്‍​ജ​റി ന​ട​ത്തി​യ​വ​ര്‍​ക്ക്​ കേ​ട്​ വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍

കുട്ടികള്‍ തുടര്‍ച്ചയായി കണ്ണ്​ ചൊറിയുന്നുണ്ടോ…? സൂക്ഷിക്കണം

കുട്ടികള്‍ തുടരെ കണ്ണ് ചൊറിയുന്നുേണ്ടാ, എങ്കില്‍ സൂക്ഷിക്കണം, അന്ധതക്ക് കാരണമാകുന്ന കെരാേട്ടാകോണ്‍ എന്ന നേത്രപടലത്തെ ബാധിക്കാന്‍ സാധ്യതയുള്ള രോഗത്തി​െന്‍റ കാരണമാവാമിത്.

ലോകാവസാനം ഇതിവൃത്തമായി മലയാളചിത്രം ബാക്ക് ടു ലൈഫ് ഒരുങ്ങുന്നു

ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്. നവാഗതനായ സിധില്‍

ആകാംക്ഷയോടെ കാത്തിരുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളിലേയ്ക്ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുന്നു. കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ പോസ്റ്റര്‍ പുറത്തെത്തി

ബാഹുബലിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗതനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ

മേഘ്‌ന രാജ് -ചിരഞ്ജീവി വിവാഹ നിശ്ചയം കഴിഞ്ഞു

ബെംഗലുരുവിലുള്ള മേഘ്നയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ ആറിനാണ് വിവാഹം.

ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ അഴിമതിയാരോപണങ്ങളില്‍ മൂന്‍കൂര്‍ അനുമതി; വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍

ന്യൂഡല്‍ഹി: ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ്

തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്:കാനം

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം

ബിജെപിയുടെ ജനരക്ഷാ യാത്ര കേരള വിരുദ്ധ യാത്രയായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: ബിജെപിയുടെ ജനരക്ഷാ യാത്ര കേരള വിരുദ്ധ യാത്രയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍ഗോഡ് നടത്തിയ

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി പട്ടിക തയാറാക്കിയപ്പോള്‍ വനിതാ നേതാക്കളെ വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോള്‍

Page 187 of 205 1 179 180 181 182 183 184 185 186 187 188 189 190 191 192 193 194 195 205
×
Top