ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണമെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തു.: സരിത 
							തിരുവനന്തപുരം> സോളാര്‍ അന്വേഷണത്തില്‍ ആരെയും പ്രീതിപെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിത നായര്‍ പറഞ്ഞു. താന്‍ ആരില്‍നിന്നും ഒന്നും വാങ്ങിയിട്ടില്ല.
						
												
							
							സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യക്കാര്‍ കൂടി; നിയമസഭാ വെബ്സൈറ്റ് ഹാങ്ങായി
							കൊച്ചി > രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ അഴിതി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികള്‍. റിപ്പോര്‍ട്ട് സഭയില്‍
						
												
							
							ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
							പെരുമ്ബാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കുറ്റിക്കാട്ടുപറമ്ബില്‍ പാപ്പു(65)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമത്തുള്ള വഴിയരികിലാണ് മരിച്ച നിലയില്‍ കണ്ടത്.
						
												
							
							മുഖം വികൃതമായപ്പോള്‍ യു.ഡി.എഫ് കണ്ണാടി തല്ലിപൊളിക്കുന്നുവെന്ന് കോടിയേരി
							തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് യു.ഡി.എഫ് ഭരണകാലത്തെ വന്‍ കുംഭകോണത്തിെന്റ തെളിവുകളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
						
												
							
							നവരാത്രിക്ക് ഇണങ്ങുന്ന ആകര്‍ഷകമായ ചാനിയ ചോളി
							ഇന്ത്യയില്‍ നവരാത്രി വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇത് ഉത്സവകാലമാണ്. ഒമ്പത് ദിവസത്തെ വ്രതം അവസാനിക്കുന്ന ദിവസം പാട്ടും നൃത്തവും
						
												
							
							ചരമം
							മാടപ്പള്ളി: റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഇയ്യാലി പാറയ്ക്കല്‍ പി.ഡി.ജോണ്‍(74) അന്തരിച്ചു. ദുബായില്‍ പ്രതിരോധസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അന്നമ്മ കുറുമ്പനാടം മൂലയില്‍
						
												
							
							ചരമം
							കോഴിക്കോട്: മാതൃഭൂമി മുന്‍ ചീഫ് പ്രൂഫ് റീഡര്‍ പരേതനായ വേണുഗോപാലമാരാരുടെ ഭാര്യ ആറ്റൂര്‍ മാരാത്ത് ശാരദ മാരാസ്യാര്‍ (80) അന്തരിച്ചു.
						
												
							
							കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി ;  സുധീരന്‍
							തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്ക്
						
												
							
							രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി
							ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍
						
												
							
							സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍
							മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി
						
												
							
							യാത്രാമൊഴി
							എന്റെ സ്‌നേഹത്തിന്റെ ചുടുവെളിച്ചത്തില്‍ നിന്ന് നൈരാശ്യത്തിന്റെ തണുത്ത ഇരവിലേക്ക് നടന്നുതീരുകയില്ലാത്ത വഴിയിലൂടെ… നിനക്കെന്റെ യാത്രാമൊഴി എപ്പോഴോ പാതികണ്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ അലിഞ്ഞില്ലാതായ
						
												
							
							രാത്രി
							                                      പ്രകാശന്‍ പുതിയേട്ടി     പെണ്ണിന്റെ ചിരിപോലെ രാത്രിയുടെ മുഖം തെരുവുവിളക്കുകളുടെ പ്രഭ ചൊരിഞ്ഞ് ഗലികളുടെ ഇരുട്ട് കരിമ്പടത്തില്‍
						
												
							
							അമ്മയകലുന്നു
							പ്രകാശന്‍ പുതിയേട്ടി   എപ്പോഴും അതങ്ങിനെയാണ് അമ്മയോട് മക്കള്‍ നിന്ദകൊണ്ട് നന്ദി പറഞ്ഞിട്ടേയുള്ളൂ… പകല്‍ മുഴുവന്‍ മുലപ്പാല്‍ നല്‍കിയാലും രാത്രി
						
												
							
							ചുംബനസമരം
							പ്രകാശന്‍ പുതിയേട്ടി എന്നും മദ്യപിച്ചുപദ്രവിച്ച അച്ഛന്‍ എരിഞ്ഞടങ്ങിയപ്പോള്‍ അന്ത്യചുംബനം നല്‍കാന്‍ തോന്നിയിരുന്നു ഇങ്ങോട്ടില്ലാത്ത സ്‌നഹം എന്തിനങ്ങോട്ടെന്ന് കരുതി ഇടറി നിന്നു
						
												
							
							ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ്.
							ഇന്നു പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ