പൊതുവാഹനങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം
കക്കോടി(കോഴിേക്കാട്): 2018 ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം പ്രാബല്യത്തിലാക്കി ഉത്തരവ്. 1989ലെ മോേട്ടാര്‍ വാഹനനിയമത്തിലെ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ്,
രാഹുലിെന്റ അധ്യക്ഷ സ്ഥാനം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ ഒൗപചാരികമായി തെരഞ്ഞെടുക്കുന്നതിെന്റ സമയം തീരുമാനിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷ
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
മലപ്പുറം: തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണെന്നും മണി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ സിപിഎമ്മിന്റെ
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും.
മൂന്നാര്‍: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍
ജീവിതം സുരക്ഷിതമാക്കുന്നതിനാണ് താൻ ഗ്രാനൈറ്റ് ബിസിനസിലേക്ക് കടന്നതെ; പ്രിയാരാമന്
ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്ന പ്രിയാ രാമൻ ഇപ്പോൾ ബിസിനസ് ജീവിതത്തിലാണ്. നിർമാതാവ് രഞ്ജിത്തുമായുള്ള വിവാഹത്തിനു ശേഷം ജീവിതം സുരക്ഷിതമാക്കുന്നതിനാണ്
നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും. കുറ്റപത്രത്തില്‍ ദിലീപ്
എകെ ശശീന്ദ്രന് മുന്നില്‍ വഴിതുറന്നേക്കും; ഹണിട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച സമര്‍പ്പിക്കും
മുന്‍ മന്ത്രി എകെ ശശീന്ദ്രനുള്‍പ്പെട്ട ഹണി ട്രാപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് വരുന്ന ചൊവ്വാഴ്ച്ച മുഖ്യമന്തിക്ക് കൈമാറും. കമ്മീഷന്റ
മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്ന് ; കോടിയേരി
തിരുവനന്തപുരം: മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നല്‍കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇസ്ലാം മതം സ്വീകരിക്കാത്തതിന് മര്‍ദ്ദനം; ഭര്‍ത്താവിനെതിരെ പരാതിയുമായി മോഡല്‍ രശ്മി രംഗത്ത്
മുംബൈ: വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകത്തതിന് ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ മുംബൈയിലെ മോഡല്‍ പൊലീസില്‍ പരാതി നല്കി. രശ്മി
Rahul Gandhi all set to be Congress president before Gujarat election
New Delhi: Decks are set to be cleared for Congress vice-president Rahul Gandhi’s elevation as
ബിജെപി ജയിലിലയക്കാനാണ് ഉദ്ദേശിക്കുന്നത്; ജനങ്ങള്‍ 23-കാരന്റെ സിഡിയല്ല നോക്കുന്നത് 23 വര്‍ഷത്തെ ഭരണമാണ്-ഹര്‍ദിക് പട്ടേല്‍
ഗാന്ധിനഗര്‍: 23വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ എന്ത് ചെയ്തു എന്നാണ് ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അല്ലാതെ 23-കാരന്റെ വീഡിയോ അല്ലെന്ന് പാട്ടിദാര്‍
വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും ജോയി തോമസിനെ പുറത്താക്കി: ഇബ്രാഹിംകുട്ടി
ഇടുക്കി: രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ഇടുക്കിയിലെത്താറായപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട. ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ കെപിസിസി
തോമസ് ചാണ്ടിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും കായല്‍ കയ്യേറി; കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത്
കോട്ടയം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ കായല്‍ കയ്യേറ്റങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ബിജെപി രാജ്യസഭ എംപിയും എഷ്യാനെറ്റ് ന്യൂസ്
ലാവ്ലിനില് ; സി.ബി.ഐ അപ്പീല്‍ നല്‍കേണ്ട കാലാവധി ഈ മാസം 21ന് തീരുകയാണ്.
തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സി.ബി.ഐയുടെ നടപടികളില്‍ കാലതാമസം.
ജോയ്സ് ജോര്‍ജ് എം.പിയെ വെള്ളപൂശാന്‍ സി.പി.ഐ ശ്രമിക്കുന്നത് എം.എം. മണിയുടെ ഭീഷണിയുള്ളതിനാലാണ്. -ഡീന്‍ കുര്യാക്കോസ്
കൊച്ചി: ഇടുക്കി കൊട്ടക്കമ്ബൂര്‍ വില്ലേജില്‍ ജോയ്സ് ജോര്‍ജ് എം.പി വ്യാജരേഖ ചമച്ച് ഭൂമി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും എത്രയും പെട്ടെന്ന്