×
ഗോവ ചലച്ചിത്രോത്സവം: സുജോയ്​ ഘോഷിനു പകരം രാഹുല്‍ രാവൈല്‍ ജൂറി അധ്യക്ഷന്‍

മുംബൈ: ഗോവയില്‍ 48ാമത്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​​​െന്‍റ ഇന്ത്യന്‍ പനോരമ വിഭാഗത്തി​​െന്‍റ മേധാവിയായി സുജോയ്​ ഘോഷിനു പകരം സംവിധായകന്‍ രാഹുല്‍ രാവൈലിനെ

ഹാദിയയെ കാണാനെത്തിയ വനിതകമീഷന്‍ അധ്യക്ഷയെ പിതാവ് തടഞ്ഞു

തിരുവനന്തപുരം: ഹാദിയയെ കാണാന്‍ സംസ്ഥാന വനിതകമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വൈക്കത്ത് വീട്ടില്‍ നേരിട്ടെത്തിയെങ്കിലും പിതാവ് അനുവദിച്ചി​െല്ലന്ന്​ കമീഷന്‍. മകളെ

ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ’ഹരിവരാസനം’തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്.

എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്. വര്‍ഷങ്ങള്‍ക്കു മുമ്ബ് ചിട്ടപ്പെടുത്തിയ പാട്ടില്‍

ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു.

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. സ്മാരകത്തിന്‍റെ

കോ​ണ്‍​ഗ്ര​സ്​ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ;ഡിസംബര്‍ 16ന്

ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ്​ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ തീയതി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോഗം പ്രഖ്യാപിച്ചു. ഡിസംബര്‍ 16നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബര്‍

തിയേറ്ററുകളിലെ ദേശീയഗാനാലാപനം; സുപ്രീം കോടതി നിരീക്ഷണം തെറ്റെന്ന് മനോഹര്‍ പരീക്കര്‍

പനാജി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീര്‍ത്തും തെറ്റാണെന്ന് ഗോവ

ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

ന്യൂ​ഡ​ല്‍​ഹി: രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ അഞ്ചിന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്ന് ചേര്‍ന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ്

വിലക്ക് ലംഘിച്ച്‌ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ കര്‍ശന നടപടി- എ.പത്മകുമാര്‍.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇതു സംബന്ധിച്ച്‌ അന്തിമ

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ

തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്; വ്യാജ പ്രചരണത്തിനെതിരെ ചീഫ് എന്‍ജിനീയറായ അനില പരാതി നൽകി

മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിന് പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍

രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം

ന്യൂഡല്‍ഹി: രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം. നിലവില്‍ രാഷ്ട്രപതിക്ക് മാസം ഒന്നരലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക്

ഭരണപരാജയം മറക്കാന്‍ സി.പി.എം. വിവാദങ്ങളുണ്ടാക്കുന്നുവോ…

കണ്ണൂര്‍: ഇടതു പക്ഷജനാധിപത്യമുന്നണിയും സി.പി.എമ്മും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറ്റത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ്. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഈ

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്​ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ തേടുന്നു

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കു​മാ​യി ഇ​രു വാ​തി​ലു​ക​ളും തു​റ​ന്നി​ട്ട്​ സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര രം​ഗം അ​ടി​മു​ടി മാ​റു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ റോ​ഡ്,

Page 173 of 205 1 165 166 167 168 169 170 171 172 173 174 175 176 177 178 179 180 181 205
×
Top