ബ്രിസ്ബെയ്ന്‍: ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം
ബ്രിസ്ബെയ്ന്‍: ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള വനിത-ശിശുവികസന വകുപ്പ് ഡിസംബറില്‍ നിലവില്‍വരും. വകുപ്പ് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍
മക്ക: സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം അറിയിച്ചു. ഹറം മസ്ജിദുകളിലും
ന്യൂഡല്‍ഹി: തെന്റ ഭാഗം പറയാന്‍ ഹാദിയ തിങ്കളാഴ്ച മൂന്നുമണിക്ക് സുപ്രീംകോടതിയില്‍ ഹാജരാകും. ഹാദിയ കേസില്‍ ഏറ്റവും വിധി നിര്‍ണായകമായി മാറുന്ന
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി ടേക്ക് ഓഫ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും
ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ
തിരുവനന്തപുരം: വമ്ബന്മാരായ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ അതുല്യ സമ്ബത്തായ കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തൃശ്ശൂര്‍: സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ കയ്പമംഗലത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍
ന്യൂഡല്‍ഹി:’ദൈവത്തിന് ശേഷം നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ’ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പാക്ക് യുവാവില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. പാക്ക്
ചണ്ഡിഗഡ് : ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ആള് ഇന്ത്യ ജാട്ട് അരക്ശന് സംഘര്‍ഷ് സമിതി എന്നീ പാര്‍ട്ടികളുടെ റാലി
പത്തനംതിട്ട: സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവയ്ക്കാന് ഇടമില്ല. ഭക്തര്‍ നേരത്തെ വിരിവെച്ചിരുന്ന സ്ഥലം ഭണ്ഡാരമായും ക്യൂ കോംപ്ലക്സുമായും മാറി. പുതിയ
കയ്പമംഗലം:കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം ചക്കഞ്ചാത്ത് കുഞ്ഞയ്യപ്പന്റെ മകന് സതീശനാണ് മരിച്ചത്.
തലശ്ശേരി: കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) കേരള പൊലീസിെന്റ സഹായം ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന്
ഉഡുപ്പി: ജനസംഖ്യാ അസന്തുലിതാവസ്ഥ തടയുന്നതിന് ഏക സിവില്‍കോഡ് നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ക്ക് നാലു മക്കളെങ്കിലും ഉണ്ടാവണമെന്ന് മുതിര്‍ന്ന ഹിന്ദു സന്യാസി. ഹരിദ്വാര്‍ ഭാരത്