സംസ്ഥാനത്തു സാമ്ബത്തികപ്രതിസന്ധി രൂക്ഷം. അടുത്തമാസത്തെ ശമ്ബളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതായതോടെ ട്രഷറി നിയന്ത്രണം കര്‍ശനമാക്കി.
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നു പിടിച്ച പ്രോവിഡന്റ് ഫണ്ട് പോലും നല്‍കേണ്ടതില്ലെന്നു ധനവകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള ബില്ലുകള്‍ ഇന്നു
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുതുസാങ്കേതികതയുടെ പാഠങ്ങള്‍ പകരാന്‍ ടെക്കികളും
കൊച്ചി: സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കും. അതത് മേഖലകളിലെ വിദഗ്ധര്‍ നല്‍കുന്ന ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കോളേജിലിരുന്ന്
നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ നിലപാട് നോക്കാതെ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍.
കൊച്ചി: തനിക്ക് അറിയുന്ന കാര്യം എവിടെ പറയാനും തയ്യാറാണെന്നും ആരെങ്കിലും കുരുക്കാന്‍ കള്ളം പറയാന്‍ തയ്യാറല്ലന്നുമുള്ള നിലപാടിലാണ് മഞ്ജു വാര്യര്‍.
വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്, അടുത്തമാസം 15നകം എം.പിസ്ഥാനം രാജിവയ്ക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് യാത്രയായ ‘പടയൊരുക്കം’ ഒന്നാം തീയതി തലസ്ഥാനത്ത് സമാപിക്കാനിരിക്കെ മുന്നണി വിട്ട്
95.9 ലക്ഷം നികുതിദായകര്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തെന്ന ; അരുണ്‍ ജെയ്റ്റ്ലി
കേന്ദ്രസര്‍ക്കാരിന്റെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 12.4 ശതമാനം ഇടിവാണ് ഒക്ടോബറിലെ വരുമാനത്തില്‍
ഗുരുവായൂര്‍ ഏകാദശി നാളെ; പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി നാളെ. വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്ന
അശോക് മേനോന്‍, നാരായണ പിഷാരടി,ആനി ജോണ്‍ ഹൈക്കോടതി ജഡ്ജിമാരായി; എണ്ണം 37
അശോക് മേനോന്‍, വിജിലന്‍സ് രജിസ്ട്രാര്‍ ആര്‍. നാരായണ പിഷാരടി, തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ എന്നിവരെയാണ്
കാമുകന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും 26 കാരിയായ കാമുകി ഛേദിച്ചു ;
ബ്യൂണസ് ഐറിസ്: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കാമുകി കാമുകന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് മുറിച്ചു മാറ്റി. 26
ഹാദിയ ഒക്കെ പുറത്ത്; കോളജില്‍ അഖില അശോകന്
സേലം: ( 29.11.2017) ഹാദിയയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ഹാദിയ
ഹൈദരാബാദ് മെട്രോയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങള്‍ക്കായി മെട്രോ നാളെ തുറക്കും
ഹൈദരബാദ്: ഹൈദരാബാദ് മെട്രോ റെയിലിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു,
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഈശ്വര്‍.
കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍. ഹാദിയ
ഗോവ ഐഎഫ്എഫ്ഐയില്‍ മലയാളിതാരം പാര്‍വതി മികച്ച നടി
പനാജി : ഗോവ ഐഎഫ്എഫ്ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക് ഒഫ്
വിവാദ ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മനോഹര്‍ ലാല്‍
സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.
തിരുവനന്തപുരം: സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ലെന്നും,
എസ് ദുര്‍ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം; സനല്‍കുമാര്‍ ചിത്രം എസ്ദു ര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം