സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് കന്യാകുമാരിക്കും
ക്രിസ്തുമസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്ബളം മുന്‍കൂര്‍ നല്‍കുന്നത് ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് സൂചന നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്. ക്രിസ്തുമസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്ബളം
താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി ആയവനല്ല താനെന്ന് ; എം.എം. മണി
തിരുവനന്തപുരം: തന്നെ വീരപ്പനെന്ന് വിളിച്ച കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് ശക്തമായ മറുപടിയുമായി മന്ത്രി എം.എം.മണി രംഗത്തെത്തി. താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി
സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി
പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്‍റായി സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍
കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുമതി
അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്.പി.സി. ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി
മെമു സര്‍വീസ്: സമയക്രമം പുതുക്കി
കൊച്ചി: സാങ്കേതികകാരണങ്ങള്‍മൂലം ചില മെമു സര്‍വീസുകളുടെ സമയക്രമം മാറ്റിയതായി റെയില്‍വേ അറിയിച്ചു. കൊല്ലത്തുനിന്നു രാവിലെ 11.10നു പുറപ്പെടുന്ന കൊല്ലം-എറണാകുളം (ട്രെയിന്‍
ബി.സി.സി.ഐയ്ക്ക് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 52 കോടി രൂപ പിഴ വിധിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണവകാശം വിറ്റതിനെതിരെയാണ് നടപടി. ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്ബനികളുടെ
ഗതാഗത സംവിധാനം ഡിജിറ്റലിലേക്ക്
കൊച്ചി: സംസ്ഥാനത്തെ ഗതാഗത സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നു. ഇപ്പോള്‍ ഗതാഗത നിയന്ത്രണം, പാര്‍ക്കിങ്, നിയമ ലംഘനങ്ങള്‍ എന്നിവ
ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വസ്തു ഇടപാടുകാരനായ
‘ഒടിയന്‍’ പ്രേത സിനിമയല്ല വെളിപ്പെടുത്തലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
ഒടിയന്‍’ പ്രേത സിനിമയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്ബോള്‍ അല്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഒടിയന്‍
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തന്‍റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടി ജ്യോതി കൃഷ്ണ.
ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെയാണ് ജ്യോതി ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു ജ്യോതികൃഷ്ണയുടെ വിവാഹം. തന്‍റെ ഭര്‍ത്താവിന്‍റെ ബന്ധുക്കളോട് തന്നെക്കുറിച്ച്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം : വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്
പത്താം നമ്ബര്‍ ജയ്സി ഇനി ആർക്കും ഇല്ല ; ബി.സി.സി.ഐ
ബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അടക്കാനാവാത്ത വികാരം തന്നെയാണ് ജേഴ്സി നമ്ബര്‍ 10. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ അല്ലാതെ
വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ലയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിരുവനന്തപുരം : വീരേന്ദ്രകുമാര്‍ നിലപാട് അറിയിച്ചാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ്
ടൊവിനോ-ആഷിഖ് അബു ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മായാനദി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍