മലയിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദിവസമായി റദ്ദാക്കിയിരുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടി ചൊവ്വാഴ്ചയും ഓടില്ല
മേട്ടുപ്പാളയം: റെയില്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയ്ക്കുള്ള സ്റ്റേഷനുകളായ ഹില്‍ഗ്രോവിനും കല്ലാരിനും മധ്യേ
ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൂന്തുറയിലെ കുടുംബങ്ങളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി ദുരിതബാധിതര്‍ക്കൊപ്പം
അനുശോചനം കേട്ട് കേട്ട് പാതിജീവന് പോയെന്ന് തരൂര്‍
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളുടെ
ഓഖി ദുരന്തബാധിതര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഇത്സംബന്ധമായ
സിഐയുടെ മര്‍ദ്ദനം; മൃതദേഹവുമായി കോണ്‍ഗ്രസുകാര്‍ റോഡ് ഉപരോധിച്ചു
തൊടുപുഴ : കല്ലൂര്‍ക്കാട് സ്വദേശി കുളങ്ങാട്ട് പാറ മലമ്പുറത്ത് രതീഷ് (36) വീടിനുള്ളില്‍ ആത്മഹത്യ ചെയ്‌തു. ഭാര്യയുമായി വേര്‍പിരിഞ്ഞ്
കുടുംബവാഴ്ച്ച ; ഷാജഹാനു ശേഷം ഔറംഗസേബ് തന്നെ; രാഹുലിനെ പരിഹസിച്ച് മോദി
വല്‍സദ്(ഗുജറാത്ത്): രാഹുല്‍ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവിനെ പരിഹസിച്ച് നരേന്ദ്രമോദി. ഔറംഗസേബ് രാജ് സമ്ബ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിക്കുന്നുവെന്ന് മോദി
സുരക്ഷാപരിശോധനയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കാണികള്‍ക്ക് പീഡനമെന്ന് പരാതി
കൊച്ചി: സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി. സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരോപണം.
ഇന്നസെന്റ് എം.പിയുടെ രണ്ടു മാസത്തെ ശന്പളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി നടനും എം.പിയുമായ ഇന്നസെന്റ്. തന്റെ രണ്ടു മാസത്തെ ശന്പളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തെ അംഗീകരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തെ അംഗീകരിച്ച് സുപ്രീം കോടതി. കേരളം
ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ഉജ്വലമായ തിരിച്ചുവരവ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പടുകൂറ്റന്‍ സ്കോറിന് മുന്നില്‍ തുടക്കത്തില്‍ പതറിപ്പോയ ലങ്കയെ എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റന്‍ ചാണ്ഡിമലും ചേര്‍ന്ന് മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു.
രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് കരണ്‍ സിംഗ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡോ. കരണ്‍ സിംഗ്.
രാജ്യത്തെ രക്ഷിക്കൂ… ഗുജറാത്തിലെ ഇടയലേഖനത്തിന് നരേന്ദ്രമോദി മറുപടി കൊടുത്തത് ഇങ്ങനെ..
അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അവസാന ആളെ കണ്ടെത്തുന്നതു വരെയും തിരച്ചില്‍ തുടരും- പ്രതിരോധ മന്ത്രി
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ കോവളത്ത് എത്തി അവലോകന
സംസ്ഥാനത്ത് വൈറോളജി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നു
സംസ്ഥാനത്ത് ഒരു വൈറോളജി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അന്താരാഷ്ട്ര
ജയലളിതയുടെ പിന്‍ഗാമിയാകാന്‍ വിശാല്‍; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ