ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു.
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു. ദനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിക്കരുത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്ബോള്‍
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു. ദനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിക്കരുത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്ബോള്‍
മുംബൈ : 30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ വീണ്ടും വിപണിയില്‍ ഇടം ഉറപ്പിക്കാന്‍ എത്തി. ഒരു മാസത്തെ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് തിരച്ചിലിനായി പോകുന്നത്. ചുഴലിക്കാറ്റ്
കൊച്ചി: .30 ജെട്ടിയും 76 ബോട്ടും ജലമെട്രോയുടെ ഭാഗമാകും. 78 കിലോമീറ്ററില്‍ 15 റൂട്ടിലാണ് ജലമെട്രോ സര്‍വിസ്. ബോട്ട് നിര്‍മാണത്തിന്
കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി
കൊച്ചി: എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
തിരുവനന്തപുരം : ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനടുത്തുനിന്നു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ വേഗവും പ്രഹരശേഷിയും വര്‍ധിച്ചാല്‍ ശ്രീലങ്കന്‍ തീരംവരെ എത്തും. ഇതു
ജിയോയെ പോലെ ഡൂങ്കിളിന് ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. എയര്‍ടെല്ലിന്റെ 4ജി ഹോട്ട്സ്പോട്ട് ഡിവൈസിനും 4ജി ഡൂങ്കിളിനും 50% ഡിസ്ക്കൗണ്ടാണ് എയര്‍ടെല്‍
കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വിഷയത്തില്‍ കേരളാ ഹൈക്കോടതി
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും സിനിമാ നടന്‍
ബോക്സ് ഓഫീസിലെ കണക്കിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മലയാളത്തിന് കഴിയില്ല. എന്നാല്‍, മറ്റു ചില കാര്യങ്ങളില്‍ ബോളിവുഡ് താരങ്ങളെ
ഒടിയൻ സിനിമയുടെ പുരാവൃത്തം ആസ്പദമാക്കി ഒടിയനു മുന്നേ ഒരു സിനിമ ഇറങ്ങിയിരുന്നു എന്ന സത്യം ആർക്കും അറിയണം എന്നില്ല ,പക്ഷെ
തിരുവനന്തപുരം: കാഴ്ചയുടെ തിരയിളക്കത്തിന് ഇനി മൂന്നുനാള്‍ മാത്രം അവശേഷിക്കെ 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനചടങ്ങും അനുബന്ധ പരിപാടികളും
അങ്കമാലി: ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം
ലണ്ടന്‍: സോഷ്യല്‍ മീഡിയ കമ്ബനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. 800 പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതായിരിക്കും ഈ ഓഫീസ്. അമേരിക്കയ്ക്കു
30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുന്നു
ജലമെട്രോയുടെ ആദ്യ ബോട്ട് 2019 ഏപ്രില്‍ 14 വിഷുദിനത്തില്‍ നീറ്റിലിറക്കുമെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്
പാനൂരില്‍ വീണ്ടും അക്രമം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും
കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര, തമിഴ്നാട് തീരങ്ങളോട് അടുക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ഡൂങ്കിളിന് ഓഫറുമായി എയര്‍ടെല്‍.
എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ്: ഹൈക്കോടതി വിശദീകരണം തേടി
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: വിശാലിന്റെയും ദീപയുടെയും പത്രിക തള്ളി
2017ല്‍ യാഹുവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ രണ്ട് മലയാളി താരങ്ങളുമുണ്ട്..ആരാണെന്ന് അറിയണ്ടേ??
ഒടിയൻ സിനിമയുടെ പ്രമേയം ഞങ്ങളുടെ സിനിമയിൽ ഉണ്ടെന്ന അവകാശവാദവുമായി ഒരു കൂട്ടം സുഹൃത്തുക്കൾ
ഓഖി ദുരന്തം: ഔപചാരികമായ ഉദ്ഘാടനചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ തീരുമാനം.
നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.
സോഷ്യല്‍ മീഡിയ കമ്ബനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു;800 പേര്‍ക്ക് ജോലി