×
ഡെലിഗേറ്റുകള്‍ക്കായി തിയേറ്ററുകളൊരുങ്ങി, ആകെ 8848 സീറ്റുകള്‍

22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി വിവിധ തിയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത് 8848 സീറ്റുകള്‍. ചലച്ചിത്രാസ്വാദനത്തിന്റെ പുത്തനനുഭവങ്ങള്‍ സമ്മാനിക്കാന്‍ തീര്‍ത്തും ഡിജിറ്റലൈസ് ചെയ്ത സ്‌ക്രീനുകളാണ്

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ ഒറ്റപ്പെട്ടുപോയ 12 മത്സ്യത്തൊഴിലാളികളെക്കൂടി നാവികസേന രക്ഷപെടുത്തി.

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ ഒറ്റപ്പെട്ടുപോയ 12 മത്സ്യത്തൊഴിലാളികളെക്കൂടി നാവികസേന രക്ഷപെടുത്തി. ഓള്‍മൈറ്റി ഗോഡ് എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരെയാണ്

സൗദി അറേബ്യയിലെ ജൂവലറികളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ ;നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമായി.

റിയാദ് : സൗദി അറേബ്യയിലെ ജൂവലറികളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ എത്തിയതോടെ നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമായി. മലയാളികളുടെ നിയന്ത്രണത്തിലുള്ള

യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്;നേരിട്ട് ഹാജരാകണമെന്നാണ് സ​മ​ന്‍​സി​ലെ നി​ര്‍​ദേ​ശം.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. ഡിസംബര്‍ 19ന് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട്

സ്വന്തമായി കാറുള്ള വ്യക്തിയാണെങ്കില്‍ പാചക വാതക സബ്സിഡി നഷ്ടപ്പെടും ;കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നു.

ന്യൂഡല്‍ഹി: അനധികൃത സബ്സിഡി ഇല്ലാതാക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നു. വരുന്ന മാര്‍ച്ച്‌ മാസത്തോടെ പാചക വാതകത്തിന്റെ സബ്സിഡി

ലൈംഗികതയുടെ അതിപ്രസര; ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് ; റായി ലക്ഷ്മി

തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി നായികയായി എത്തിയ ജൂലി 2 ബോക്‌സ് ഓഫീസില്‍ വന്‍ദുരന്തമായിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമയാണ് ജൂലി

ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ചാണ്

കനത്ത ഫീസ് വാങ്ങി വാദിക്കാന്‍ തുടങ്ങിയാല്‍ നിയമം എങ്ങിനെ സംരക്ഷിക്കപ്പെടും; സുപ്രീംകോടതി

ന്യൂഡല്‍ഹി : വക്കീല്‍ ഫീസ് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്നും നിയമം നല്ല രീതിയില്‍ പരിരക്ഷിക്കപ്പെടണമെങ്കില്‍ അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം

അയോദ്ധ്യ പ്രശ്നത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നത് എന്തിന്: മോദി

ധന്ധുക (ഗുജറാത്ത്)​: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അയോദ്ധ്യ

സണ്ണി ലിയോണിനോടൊപ്പം ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ പട്ടികയില്‍ കാവ്യാ മാധവനും

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍

ശേഷിക്കുറവ് ; ഭാര്യയോട് അധ്യാപകന്‍ കൊടുംക്രൂരമായി പെരുമാറി..

സ്‌കൂള്‍ അധ്യാപകനായ പ്രകാശിന്റെയും എംബിഎ വിദ്യാര്‍ഥിനിയായ ശൈലജയുടേയും വിവാഹം ആര്‍ഭാടപൂര്‍വം നടന്നു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു.

ശബരിമല അയ്യപ്പന് കത്തയക്കുന്നത് കൂടുതലായും സ്ത്രീകളാണ്

പത്തനംതിട്ട: ഇന്റര്‍നെറ്റ് യുഗത്തിലും ശബരിമല അയ്യപ്പന് കത്തയക്കാന്‍ ആളുകള്‍ നിരവധിയാണ്. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ആളുകള്‍ കത്തിലൂടെ അയ്യപ്പനുമായി പങ്കുവെക്കുമ്ബോള്‍ ശബരിമലയിലെ സാക്ഷാല്‍

ഫഹദ് ഫാസിലിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ വേലൈക്കാരന്‍ 22ന് തിയേറ്ററുകളിലെത്തും

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ വേലൈക്കാരന്‍ 22ന് തിയേറ്ററുകളിലെത്തുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍

നാടിനു വേണ്ടി പൊരുതി ജീവന്‍ ത്യജിച്ച പട്ടാളക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സഹായം വെട്ടികുറക്കരുതെന്ന് നാവിക സേനാ മേധാവി

ന്യൂഡല്‍ഹി: നാടിനു വേണ്ടി പൊരുതി ജീവന്‍ ത്യജിച്ച പട്ടാളക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സഹായം വെട്ടികുറക്കരുതെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍

തീരദേശ വാസികളുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: തീരദേശ വാസികളുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ

Page 149 of 205 1 141 142 143 144 145 146 147 148 149 150 151 152 153 154 155 156 157 205
×
Top