11 വയസായ മകന്‍ ദക്ഷിന്റെ കമ്ബ്യൂട്ടറില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി വീഡിയോ കണ്ടാല്‍ ഞാന്‍ ഞെട്ടുകയില്ല: സംയുക്താ വര്‍മ
ഭര്‍ത്താവ് ബിജുവിന്റെ കാര്യത്തില്‍ താന്‍ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ആളാണെങ്കിലും മകന്‍ ദക്ഷിന്റെ കാര്യത്തില്‍ സംയുക്ത കര്‍ക്കശക്കാരിയായ അമ്മയാണ്.
പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍
കോട്ടയം: പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ
അഞ്ജലി മേനോന് ചിത്രം ജൂലൈ 6 ന് റിലീസ്
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പാര്‍വതി, പൃഥ്വിരാജ്, നസ്രിയ നസീം ചിത്രം ജൂലൈ ആറിന് റിലീസ് ചെയ്യും. വിവാഹശേഷം അഭിനയത്തില്‍നിന്ന്
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി; തുഷാറിനെതിരെയും കേസെടുത്തു
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം
ഒക്‌ടോബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം നിലവില്‍ വരും – മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഒക്‌ടോബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഴിമതിക്കെതിരെ
പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്‌ഘാടനം ജീവിതത്തില്‍ ആദ്യം : പി ജെ ജോസഫ്
കാക്കിക്കുള്ളില്‍ ചുവന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി തൊടുപുഴ : കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ തൊടുപുഴ ഡിവൈഎസ്‌പി ഓഫീസ്
“ഒന്നുകില്‍ 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടുക, അല്ലെങ്കില്‍ നിയമസാധുത പരിശോധിക്കാം”; സുപ്രിം കോടതി മുന്നോട്ട് വച്ചത് രണ്ട് നിര്‍ദേശങ്ങള്‍
ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ നാളെ നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് എകെ
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ്
ചെങ്ങന്നൂര്‍ : മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. എസ്.എന്‍.ഡി.പിയോഗം
അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ട സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും
മമ്മുട്ടിയുടെ മാസ്സ് എന്റര്‍ടൈനര്‍ ആയിരിക്കും ഉണ്ട എന്നാണ് വാര്‍ത്തകള്‍. പേരിന്റെ പ്രത്യേകത കൊണ്ട് പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധ നേടിയ
ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപകയായ ടിപി രാധാമണി അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകരുകയും ചെയ്ത ടിപി
എഐസിസി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെയാകും തന്‍റെ ശ്രദ്ധയെന്നും ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എഐസിസി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെയാകും തന്‍റെ ശ്രദ്ധയെന്നും ഉമ്മന്‍ചാണ്ടി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് ദേശീയ
സാഗര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഇത് 12 മണിക്കൂറില്‍
പച്ച ഷാള്‍ പുതച്ച്, കര്‍ഷക നാമത്തില്‍ സത്യപ്രതിജ്ഞ; കര്‍ഷകന്റെ 56000 കോടി എഴുതി തള്ളും- മുഖ്യമന്ത്രി യെദ്യൂരപ്പ
ബംഗളുരു: മെയ് 12 ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ പറഞ്ഞു ഞാന്‍
ലോകത്തെ ആദ്യ 5 ജി സേവനം അവതരിപ്പിച്ച് ഖത്തര്‍
ടെലികോം ഉപഭോക്താക്കള്‍ക്കു ഖത്തറില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ലോകത്ത് ആദ്യമായി 5 ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഖത്തറിലെ പൊതുമേഖല
‘സാഗര്‍’ ചുഴലിക്കാറ്റായി മാറി; സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അടുത്ത