news

കരാറുണ്ടാക്കാത്ത കോളേജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാമെന്ന് സര്‍ക്കാര്‍

Story Dated: Wednesday, Oct 05, 2016 07:53 hrs IST
കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാനാണ് സര്‍ക്കാറിന്റെ അനുമതി ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്മെന്റുുകളെ അനൂകൂലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാനാണ് സര്‍ക്കാറിന്റെ അനുമതി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് ഏഴര ലക്ഷം രൂപയും ഈടാക്കാമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാനാണ് സര്‍ക്കാറിന്റെ അനുമതി ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്മെന്റുുകളെ അനൂകൂലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാനാണ് സര്‍ക്കാറിന്റെ അനുമതി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് ഏഴര ലക്ഷം രൂപയും ഈടാക്കാമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
facebook share
Related News
Top News
advertisements
alt
alt