തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രസവിക്കണം എന്ന് സന്ധ്യയ്ക്ക് നിര്‍ബന്ധം

Story Dated: Monday, Aug 29, 2016 10:30 hrs IST
ജനനവും മരണവും എന്നാണ് സംഭവിയ്ക്കുകയെന്ന് കൃത്യമായ ഡേറ്റ് പറയാന്‍ നമുക്ക് കഴിയില്ല. ഇന്ന ദിവസം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാം. എന്നാല്‍ നടി കാതല്‍ സന്ധ്യയ്ക്ക് തന്റെ പിറന്നാള്‍ ദിവസം തന്നെ കുഞ്ഞിനെ പ്രസവിക്കണം എന്ന് മോഹം. സെപ്റ്റംബര്‍ 26 നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ പ്രസവിക്കണം എന്നാണ് സന്ധ്യയുടെ ആഗ്രഹം.
facebook share
Related News
Top News
advertisements
alt
alt