news

തൃശൂരില്‍ നാളെ സ്വകാര്യ സ്വകാര്യബസ് പണിമുടക്ക്

Story Dated: Monday, Feb 22, 2016 03:56 hrs IST
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ചൊവാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ദ്ധനവ് ബസുടമകള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
facebook share
Related News
Top News
advertisements
alt
alt