news

സ്വര്‍ണ വില ഉയരങ്ങളിലേക്ക്, പവന് 200 രൂപ കൂടി

Story Dated: Friday, Aug 11, 2017 08:05 hrs IST
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് പവന് 200 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 2720 രൂപയാണ് ഇന്നത്തെ വില.അഞ്ച് ദിവസത്തിനിടെ 640 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ ദിവസം പവന് 200 രൂപകൂടി 21,560 രൂപയായിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
facebook share
Related News
Top News
advertisements
alt
alt