സ്തനങ്ങളെ മാതളനാരങ്ങ കൊണ്ട് മറച്ച് ബോളിവുഡ് നടി ഇഷഗുപ്ത;

Story Dated: Thursday, Aug 10, 2017 02:06 hrs IST

ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കാന്‍ ആഹ്വാനം ചെയ്ത് ഇഷാ ഗുപ്ത. ടോപ്‌ലെസായി മാതള നാരങ്ങ കൊണ്ട് സ്തനങ്ങള്‍ മറച്ചാണ് ചിത്രം പോസ്റ്റ് ചെയ്തത്. മോശം കമന്റുകള്‍ വരുമെന്ന് ഉറപ്പുള്ളതിനാല്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്സ് ക്ലോസ് ചെയ്ത് മുന്‍കരുതലെടുക്കാനും മറന്നില്ല താരം.ടോപ്‌ലെസ് ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതിനാല്‍ ഇഷ എന്നും സമൂഹ മാധ്യമങ്ങളിലെ താരമാണ്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇഷ അതൊന്നും കാര്യമാക്കിയിട്ടില്ല.

facebook share
Related News
Top News
advertisements
alt
alt