news

ശബരി റെയില്‍ പദ്ധതി ബാധ്യതയാകും; ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്‍

Story Dated: Monday, Jan 09, 2017 09:20 hrs IST
ന്യൂഡല്‍ഹി : അങ്കമാലി ശബരി റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്‍. ഈ പദ്ധതികള്‍ ഭാവിയില്‍ വലിയ ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളില്‍ ശബരി പദ്ധതിയും ഉള്‍പ്പെട്ടു എന്നത് അത്ഭുതകരമാണെന്നും ശ്രീധരന്‍ പറഞ്ഞു.
facebook share
Related News
Top News
advertisements
alt
alt