സച്ചിന്‍ തന്ന കാറല്ലെ, എങ്ങനെ തിരിച്ചുകൊടുക്കും: ദിപ

Story Dated: Thursday, Oct 13, 2016 12:05 hrs IST
ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്നോ നിരസിക്കുന്നുവെന്നോ പറഞ്ഞിട്ടില്ലെന്നും അഗര്‍ത്തലയില്‍ കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതില്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച്‌ മാത്രമാണ് സംസാരിച്ചതെന്നും ദിപ വ്യക്തമാക്കി. അഗര്‍ത്തല: റിയോ ഒളിമ്ബിക്സിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് സമ്മാനമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍.
facebook share
Related News
Top News
advertisements
alt
alt