Sports

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്ബര ; ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

മുംബൈ: ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്ബരകളുടെ വിജയത്തില്‍ ഇന്ത്യ മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും...

സംസ്ഥാന സ്കൂള്‍ മീറ്റ് ; അനുമോള്‍ തമ്ബിക്ക് ട്രിപ്പിള്‍ സ്വര്‍ണം

news image പാലാ: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്ബിക്ക് ട്രിപ്പിള്‍ സ്വര്‍ണം. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററിലും അയ്യായിരം മീറ്ററിലും ...

ആതിഥേയര്‍ക്ക് ആദ്യ സ്വര്‍ണ്ണം ഡിസ്കസ് ത്രോയില്‍

news image കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആതിഥേയരായ കോട്ടയത്തിന് ആദ്യ സ്വര്‍ണ്ണം സബ്ജൂനിയര്‍ ഡിസ്ക്കസ് ത്രോയില്‍. സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലെ മിലു ആന്‍ മാത്യു 23.63...

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് പാലായില്‍ ഇന്ന് തുടക്കം

news image പാലാ: 61-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് പാലായില്‍ ഇന്നു തുടക്കമാകും. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പൊന്‍തിളക്കമാര്‍ന്ന സിന്തറ്റിക് ട്രാക്കില്‍ രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000...

വിലക്കിനെതിരെ പോരാടാന്‍ തന്നെയാണ്​ തീരുമാനമെന്ന്​ ക്രിക്കറ്റ്​ താരം ശ്രീശാന്ത്​.

news image

ദുബൈ: ആജീവനാന്ത വിലക്കിനെതിരെ പോരാടാന്‍ തന്നെയാണ്​ തീരുമാനമെന്ന്​ ക്രിക്കറ്റ്​ താരം ശ്രീശാന്ത്​. ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ്​ അന്താരാഷ്​ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത്​ ...

സംസ്ഥാന സ്​കൂള്‍ കായികോത്സവത്തിന്​ ​നാളെ തുടക്കം

news image കോ​ട്ട​യം: പാ​ലാ മു​നി​സി​പ്പ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ലെ പു​തു​പു​ത്ത​ന്‍ സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ല്‍ പു​തു​ദൂ​ര​വും വേ​ഗ​വും ല​ക്ഷ്യ​മി​ട്ട്​ കാ​യി​ക​കൗ​മാ​രം ​പോ​രി​നൊ​രു​ങ്ങി. 61ാമ​ത്​ സം​സ്ഥാ​ന സ്​​കൂ​ള്‍ കാ​യി​ക​മേ​ള​ക്ക്​​​ വെ​ള്ളി​യാ​ഴ്​​ച...

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

news image കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിലക്കും കോടതി നടപടികളും രണ്ടായി...

രഞ്ജി ട്രോഫി ക്രിക്കറ്റ് ; രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി

news image നഡിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി.ഗുജറത്തിനോടാണ് കേരളം നാല് വിക്കറ്റിന് തോല്‍വി ഏറ്റുവാങ്ങിയത്.ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ടിനെ തോല്‍പ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ...

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു:ബി.സി.സി.ഐ

news image മുംബൈ: ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്ബരയ്ക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 22നാണ് മത്സരം ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ...

മുന്‍ ബ്ലാസ്റ്റേഴ്സ് താരം ജെര്‍മന്‍ ഇനി ഇംഗ്ലണ്ട് നാഷണല്‍ ലീഗില്‍ കളിക്കും

news image കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് ആക്രമണത്തെ നയിച്ച അന്റോണിയോ ജെര്‍മന്‍ ഇനി ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് അഞ്ചാം ഡിവിഷനായ നാഷണല്‍ ലീഗ് ക്ലബ്...

സച്ചിന്‍ തന്ന കാറല്ലെ, എങ്ങനെ തിരിച്ചുകൊടുക്കും: ദിപ

ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്നോ നിരസിക്കുന്നുവെന്നോ പറഞ്ഞിട്ടില്ലെന്നും അഗര്‍ത്തലയില്‍ കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതില്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച്‌ മാത്രമാണ് സംസാരിച്ചതെന്നും ദിപ വ്യക്തമാക്കി. അഗര്‍ത്തല:...

മുഖ്യമന്ത്രി പിണറായിക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്‍കി

തിരുവനന്തപുരം• യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനം ടി.വി.ചാനലുകാര്‍ വാടകയ്ക്കെടുത്തു നടത്തിയതാണെന്ന വിവാദ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെഎസ്യു ...

സ്വാശ്രയപ്രശ്‍നം: കരിങ്കൊടി സമരക്കാരെ വാടകയ്‍ക്ക് എടുത്തവരെന്ന് മുഖ്യമന്ത്രി

കരിങ്കൊടി സമരക്കാര്‍ വാടകയ്ക്കു എടുത്തവരെന്ന് മുഖ്യമന്ത്രി. സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത പരിസാഹത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടത്. ...

ക്ഷേമ പെന്‍ഷനുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പലയിടത്തും പെന്‍ഷന്‍ വിതരണം നടത്തുന്നത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ്. പട്ടികയില്‍...

സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു: ആവാസെ പഞ്ചാബ്

വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷമാണ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനമായത് ന്യൂഡല്‍ഹി: രാജിവെച്ച ബി.ജെ.പി രാജ്യസഭാ എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു...

മെഡിക്കല്‍ പ്രവേശനം: ഫീസ് ഏകീകരണം പരിഗണനയിലെന്ന് ആരോഗ്യമന്ത്രി

news image തിരുവനന്തപുരം • മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു. അതേസമയം,...

അഴിമതിക്കാരെ പിടിക്കാന്‍ അട്ടപ്പാടിയില്‍ ഡിജിപിയുടെ മിന്നല്‍ സന്ദര്‍ശനം- വിഡിയോ

അട്ടപ്പാടി• ആദിവാസി ക്ഷേമപദ്ധതികളിലെ അഴിമതി കണ്ടെത്താന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് അട്ടപ്പാടിയില്‍. ആദിവാസി ഉൗരുകളില്‍ താമസിച്ചാണ് ഡിജിപി വിവരശേഖരണം നടത്തുന്നത്. മേഖലയില്‍ സദ്ഭരണം...

ടി-ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന് മികച്ച തുടക്കം

news image കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാന് മികച്ച തുടക്കം. മല്‍സരം 12 ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ്...

കാന്‍ഡിഡേറ്റ് ചെസ്: ആനന്ദിന് രണ്ടാം സമനില

news image മോസ്കോ: ലോക കാന്‍ഡിഡേറ്റ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് രണ്ടാം സമനില. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരൗനയോടാണ് ആനന്ദ് സമനില പാലിച്ചത്....

T-20:സൂപ്പര്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും

news image നാഗ്പുര്‍: ഇനി ക്രിക്കറ്റ് ലോകം ഇന്ത്യയിലാണ്. ബാറ്റും ബോളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ...

ഏഷ്യ കപ്പ് ഇന്ത്യ നേടി

news image ധാക്ക:ഏഷ്യക്കപ്പ് ട്വന്റി-ട്വന്റിയില്‍ ഇന്ത്യന്‍ വേട്ടയില്‍ ബംഗാള്‍ കടുവകള്‍ക്ക് അടിപതറി. എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം...

സ്‌പാനിഷ്‌ ലീഗില്‍ 300 ഗോള്‍ നേടി മെസ്സി

news image ബാഴ്‌സലോണ: സ്‌പാനിഷ്‌ ലീഗില്‍ ചരിത്രം രചിച്ച്‌ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ്‌ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി ഇനി...

തോല്‍പ്പിക്കാനാവില്ല മക്കളേ.., സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 40-ാം ജയം

news image സെന്റ് പീറ്റേഴ്സ്ബര്‍ഗ്: വനിതാ വിഭാഗം ഡബിള്‍സ് ടെന്നിസില്‍ സ്വപ്നതുല്യമായ ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്സര്‍ലഡിലെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 13-ാം...

സാഫ്‌ ഗെയിംസ്‌:മയൂഖ ജോണിക്ക്‌ സ്വര്‍ണം

news image ഗുവാഹത്തി:സാഫ്‌ ഗെയിംസ്‌ ആത്‌ലറ്റിക്‌സില്‍ മലയാളി താരം മയൂഖ ജോണിക്ക്‌ സ്വര്‍ണം. ആദ്യ ദിനം ഇന്ത്യ അഞ്ചു സ്വര്‍ണം നേടി. ലോംങ്‌ ജംപില്‍ ഒളിംപ്യന്‍...

ഐ പിഎല്‍ ലേലം ആരംഭിച്ചു:സഞ്‌്‌ജുവിനെ 4.2 കോടിക്ക്‌ ഡല്‍ഹി നേടി

news image ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ താരലേലം ആരംഭിച്ചു. മലയാളി താരം സഞ്‌ജു വി. സാംസനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ 4.2 കോടി രൂപയ്‌ക്ക സ്വന്തമാക്കി. രണ്ടുകോടി രൂപയായിരുന്നു...

നടത്തത്തിലും ലോങ്‌ജമ്പിലും കേരളത്തിന്‌ സ്വര്‍ണ്ണം

news image കോഴിക്കോട്‌: 61ാമത്‌ ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കുതിപ്പ്‌ തുടരുന്നു. നാലാം ദിനമായ ഇന്ന്‌ രാവിലെ നടന്ന രണ്ട്‌ ഫൈനലുകളില്‍ സ്വര്‍ണം കേരളത്തിന്‌. സീനിയര്‍...

ട്വന്റി20 ലോകകപ്പ്‌ ഇന്ത്യ നേടും; വാട്‌സണ്‍

news image സിഡ്‌നി: ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ്‌ ഇന്ത്യയ്‌ക്ക്‌ നേടാനാകുമെന്ന്‌ ഓസ്‌ട്രേലിയന്‍ താരം ഷേന്‍ വാട്‌സണ്‍. കിരീടം നേടാന്‍ ഏറ്റവും സാധ്യത ഇന്ത്യയ്‌ക്കാണ്‌....

ദേശീയ സ്‌കൂള്‍ മീറ്റ്‌ :കേരളം മുന്നേറുന്നു

news image

സ്വന്തം ലേഖകന്‍  

കോഴിക്കോട്‌: അറുപത്തിയൊന്നാമത്‌ ദേശീയ സ്‌കൂള്‍ കായികമേളയുടെ നാലാം ദിനത്തിലും കേരളത്തിന്റെ കേരളം കുതിപ്പ്‌ തുടരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചുമീറ്റര്‍ നടത്തത്തില്‍...

ഓസ്ട്രേലിയന്‍ ഓപ്പണ്‍: സെറീന ഷറപ്പോവ ക്വാര്‍ട്ടര്‍

news image മെല്‍ബണ്‍: ലോക ഒന്നാം നമ്ബര്‍ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ മാര്‍ഗരീത്ത ഗാസ്പര്യനെ അനായാസം മറികടന്നാണ് സെറീന...

ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍

news image മെല്‍ബണ്‍: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്തോ-സ്വിസ് ജോഡി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജര്‍മന്‍-അമേരിക്കന്‍ ജോഡി അന്ന...

advertisements
alt
alt