Entertainment

ഹാപ്പി ബര്‍ത്ത്ഡേ ഡാര്‍ലിങ് പ്രഭാസ്എന്ന് അനുഷ്ക ട്വീറ്റ് ചെയ്തു;പിറന്നാള്‍ സമ്മാനമായി വിലയേറിയ ഡിസൈനര്‍ വാച്ചും

news image ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ ജോഡിയായി മാറിയ അനുഷ്‌ക -പ്രഭാസ്വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒക്ടോബര്‍ 23ന് പ്രഭാസിന്റെ പിറന്നാള്‍ ആഘോഷത്തിലും ചര്‍ച്ചയായത് അനുഷ്കയുമായുള്ള പ്രണയമാണ്....

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു.

news image ഹാസ്യ വേഷങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു. പൃഥ്വിരാജായിരിക്കം ചിത്രത്തില് നായകന്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അടുത്ത...

അഞ്ചു മാസം കൊണ്ട് 18 കിലോ കുറച്ച് കജോള്‍

news image മൂന്നു നേരത്തെ ഭക്ഷണം കൂടാതെ ഇടനേരങ്ങളില്‍ സ്നാക്സ്, ന്യൂട്രിഷന്‍ ബാര്‍, ഫ്രഷ് ജ്യൂസ്, വേവിച്ച പച്ചക്കറി. പിന്നെ ഇഷ്ടം പോലെ വെള്ളവും കുടിക്കും. ചര്‍മ്മം...

വിരാട്​ കോഹ്​ലി- അനുഷ്​ക ശര്‍മ -ഇരുവരും അഭിനയിച്ച പരസ്യചിത്രം ​ൈവറലാകുന്നു

news image വസ്​ത്രശാലയുടെ പരസ്യമാണ്​ താരങ്ങളുടെ വിവാഹത്തെ കുറിച്ച്‌​ ചര്‍ച്ചകള്‍ സജീവമാക്കിയത്​. ഒരു വിവാഹ ചടങ്ങില്‍ പ​െങ്കടുക്കുന്ന അനുഷ്​കയും കോഹ്​ലിയുമാണ്​ ചിത്രത്തില്‍. വിവാഹിതരാകുന്ന വധൂവരന്‍മാര്‍ എന്തായിരിക്കും പരസ്​പരം വാഗ്​ദാനം...

കിടക്ക പങ്കിടല്‍ അനുഭവിക്കേണ്ടിവന്നു എന്ന തരത്തില്‍ താന്‍ പറഞ്ഞുതായുള്ള വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പത്മപ്രിയ

news image സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഹോളിവുഡ് മുതല്‍ മലയാളം വരെ. ഓരോ ദിവസവും ഓരോ പുതിയ വെളിപ്പെടുത്തലാണ് വരുന്നത്. എന്നാല്‍, എരിവുള്ള ഈ വാര്‍ത്തകളില്‍ ചിലതെങ്കിലും കെട്ടിച്ചമച്ചതാണെന്നും...

കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്.: മി ടൂ സ്റ്റാറ്റസ്സുമായി സജിത മഠത്തില്‍

news image താനും ലൈംഗികാതിക്രമത്തിന് ഇരയെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സജിത മഠത്തില്‍. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമെന്ന് സമൂഹത്തെ ബോധവത്കരിക്കുന്ന "മി ടൂ" ക്യാമ്ബയിന്റെ...

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജൻമദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്ന്-പൃഥ്വിരാജ്

news image തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാരം പൃഥ്വിരാജിന്റെ മുപ്പത്തി അഞ്ചാമത് ജൻമദിനാഘോഷം, രക്തദാനവും സാമൂഹ്യ സേവനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ ആഘോഷിച്ചു. അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന പൃഥ്വിരാജിന്റെ...

അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട്

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം. വസ്ത്രധാരണത്തിലും ഫാഷനിലും പ്രത്യേക...

സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ലിപ്‌ലോക്ക് ഒക്കെ സര്‍വ്വ സാധാരണമാണെ : ആന്‍ഡ്രിയ

news image നായകനെ പതിനഞ്ച് തവണ ലിപ്‌ലോക്ക് ചെയ്ത് ഫഹദിന്റെ നായിക. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ ആന്‍ഡ്രിയയാണ് തന്റെ പുതിയ ചിത്രത്തില്‍ പതിനഞ്ച് തവണ...

യുഡിഎഫ് നേതാക്കള്‍ക്കെതിരെ കൂട്ട നടപടി; പലരും ബലാല്‍സംഗ കേസിലും പ്രതികള്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തെ ഇളക്കിമറിച്ച സോളാര്‍ കേസ് അതിന്റെ നിര്‍ണായ ഘട്ടത്തിലെത്തിയിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആരോപണങ്ങളില്‍ മിക്കതും ...

സാമ്ബാറിന് കൊഴുപ്പ് കൂട്ടാം, ഉണക്കമീനിന്റെ ഉപ്പ് കുറയ്ക്കാം

കല്യാണത്തിന് പോകുമ്ബോ കിട്ടുന്ന സാമ്ബാറ് പോലെയല്ലല്ലോ വീട്ടിലുണ്ടാക്കുന്ന സാമ്ബാര്‍. അതെന്താ അങ്ങനെ കുട്ടിക്കാലത്ത് ഈ ഒരു സംശയം വരാത്തവര്‍ കുറവായിരിക്കും. നല്ല കൊഴുത്ത ...

ക്രിസ്ത്യാനികളേയും ഇന്ത്യയുടെ ഭാഗമായി കണ്ട് ഒരുമിച്ചു കൊണ്ടു പോകണം. അങ്ങനെയാണ് ഞാന്‍ കാണുന്നത്.- കണ്ണന്താനം

news image

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ തന്റെ അംഗത്വം കേരളീയര്‍ക്കുള്ള അംഗീകാരമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായി പ്രവര്‍ത്തിക്കും. കേരളത്തിനും ഈ രാജ്യത്തിനും വേണ്ടി എന്തെങ്കിലും...

സ്തനങ്ങളെ മാതളനാരങ്ങ കൊണ്ട് മറച്ച് ബോളിവുഡ് നടി ഇഷഗുപ്ത;

ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കാന്‍ ആഹ്വാനം ചെയ്ത് ഇഷാ ഗുപ്ത. ടോപ്‌ലെസായി മാതള നാരങ്ങ കൊണ്ട് സ്തനങ്ങള്‍ മറച്ചാണ് ചിത്രം പോസ്റ്റ് ചെയ്തത്. ...

പ്രതിഫലം ചോദിച്ച നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു; നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പോലീസ് കേസ്

കൊച്ചി: പ്രതിഫലം ചോദിച്ച നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ പോലീസ്...

നടന്മാര്‍ തടാകത്തില്‍ മുങ്ങിയ സംഭവം; ഒരാളുടെ മൃതദ്ദേഹം കിട്ടി

പല ഭാഗങ്ങളും അഴുകി ചീര്‍ത്ത നിലയിലായിരുന്നു ഉദയുടെ മൃതദ്ദേഹം.ഉദയിനോടൊപ്പം ടിജി ഹള്ളി തടാകത്തില്‍ മുങ്ങിപ്പോയ അനിലിനായി തെരച്ചില്‍ തുടരുകയാണ്. ബംഗലൂരു: സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍...

സിനിമാ അഭിനയം നിറുത്തുന്നതിനുള്ള കാരണം വെളിപ്പെടുത്തി ഭാമ

സിനിമാ അഭിനയം നിറുത്തുന്നതിനുള്ള കാരണം വെളിപ്പെടുത്തി ഭാമ. സിനിമാ അഭിനയം നിറുത്തുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടി ഭാമരംഗത്ത് എത്തിയത്. ഇതുവരെ അഭിനയിച്ചതെല്ലാം നായകപ്രാധാന്യമുള്ള സിനിമകളാണെന്നും...

പറക്കും ജ്വല്ലറി ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇടം തേടി

news image ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ ബോബി & മറഡോണ പറക്കും ജ്വല്ലറിഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലുംഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇടം തേടിഇന്ത്യയിലെ...

വിവാഹമോചനം: ഒടുവില്‍ സൃന്ദയ്ക്ക് മനം മാറ്റം, ഭര്‍ത്താവുമൊത്ത് ജീവിക്കും വിവാഹമോചനം: ഒടുവില്‍ സൃന്ദയ്ക്ക് മനം മാറ്റം, ഭര്‍ത്താവുമൊത്ത് ജീവിക്കും

മലയാളത്തില്‍ വിവഹ മോചനം നേടിയ നടിമാരുടെ കൂട്ടത്തിലായിരുന്നു സൃന്ദയുടെയും പേര്. സൃന്ദ അഷബ് എന്ന പേരില്‍ നിന്ന് ഭര്‍ത്താവ് അഷബിന്റെ പേര് വെട്ടി, മകന്‍...

അടിപൊളി ഫോട്ടോ ഷൂട്ടുമായി ദിവ്യ ഉണ്ണി

വിവാഹ മോചിതയാകുന്നു വെന്ന് വെളിപ്പെടുത്തലിനു ശേഷം അടിപൊളി ഫോട്ടോ ഷൂട്ടുമായി ദിവ്യ ഉണ്ണി. വനിതയ്ക്കു വേണ്ടിയാണ് അനുജത്തിയും നടിയുമായ വിദ്യാ ഉണ്ണിയ്ക്കൊപ്പം ദിവ്യ ഉണ്ണി...

അശ്ലീലം കൂടിപ്പോയി; ഐശ്വര്യയുടെ പോസ്റ്റര്‍ വിവാദത്തില്‍

അശ്ലീലം കൂടിപോയി ഐശ്വര്യ റായുടെ പോസ്റ്റര്‍ വിവാദത്തില്‍. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ എല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുക പതിവാണ്. ചില പരസ്യങ്ങള്‍ക്കു വേണ്ടി...

മേജര്‍ രവിയെക്കുറിച്ച ലജ്ജിക്കുന്നു:കമല്‍

news image കൊച്ചി; മേജര്‍ രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി മ സംവിധായകന്‍ . മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്ന് കമല്‍ പറഞ്ഞു. ...

കലിക്കൊപ്പം ഇല്ലാ കിങ്‌ലിയര്‍ റിലീസ് നീട്ടി

news image സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കിങ് ലയറിന്റെ റിലീസ് നീട്ടി വച്ചു. മാര്‍ച്ച്‌ 27ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ...

ജേക്കബിന്റെ സ്വര്‍ഗരാജ്യം ഏപ്രിലില്‍

news image വിനീത് ശ്രീനിവാസന്റെ നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യം ഏപ്രിലില്‍ തിയ്യറ്ററുകളില്‍ എത്തും. ടൈറ്റില്‍ കഥാപാത്രമായ ജേക്കബിനെ അവതരിപ്പിക്കുന്നത് രഞ്ജി പണിക്കരാണ്. വിദേശമലയാളിയായ ജേക്കബിന്റെയും...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരo:.ദുല്‍ഖര്‍ മികച്ച നടന്‍ ,പാര്‍വ്വതി മികച്ച നടി

news image

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു.ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍.പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിനെ പുരസ്‌കാരത്തിന്...

ഒാസ്കാര്‍: ലിയനാഡോ ഡി കാപ്രിയോ മികച്ച നടന്‍; ബ്രീ ലര്‍സണ്‍ മികച്ച നടി

news image ലോസ്‌ആഞ്ചലസ് • 88-ാമത് ഒാസ്കര്‍ പുരസ്്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിയനാഡോ ഡി കാപ്രിയോ (ദ റവനന്റ്) ആണ് മികച്ച നടന്‍. ബ്രീ ലര്‍സണ്‍ (റൂം) മികച്ച...

മധു ബോളിവുഡിലേക്ക്‌

news image മലയാളത്തിന്റെ പ്രിയ താരം മധു ബോളിവുഡിലേക്ക്‌ അനില്‍ സംവിധാനം ചെയ്യുന്ന മയ്യ എന്ന ചിത്രത്തിലൂടെയാണ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡില്‍ എത്തുന്നത.്‌1969ല്‍ പുറത്തിറങ്ങിയ സാത്ത്‌...

രജനികാന്തിന് പത്മ വിഭൂഷണ്‍, സാനിയയ്ക്കും സൈനയ്ക്കും പത്മ ഭൂഷണ്‍

news image ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമാ താരം രജനീകാന്ത്, യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, രാമോജി ഫിലിം സിറ്റി സ്ഥാപകന്‍ രാമോജി റാവു, മുന്‍...

ജാഗ്വര്‍ ലാന്റ് റോവര്‍ യുകെയില്‍ ഒന്നാമന്‍

news image യുകെയിലെ നമ്ബര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ‍ടാറ്റാ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്റ് റോവര്‍. നിസാനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിക്കൊണ്ടാണ് ജാഗ്വര്‍ ...

എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

നാടക നടന്‍ ചാവറ വിപി നായറിന്റെയും വിജയ ലക്ഷ്മിയുടെയും മകളാണ് നടി കല്‍പ്പന. മലയാള സിനിമാ നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയുമാണ് സഹോദരിമാര്‍. 1983 ല്‍...

നടി കല്‍പന അന്തരിച്ചു

കോട്ടയം• ഭൂമിയില്‍ പിറവി കൊള്ളുന്നതിനുമുമ്ബേ കലയില്‍ കാലുകുത്തിയയാളാണ് കല്‍പ്പന. നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും നര്‍ത്തകികൂടിയായ വിജയലക്ഷ്മിയുടേയും മകളാണ് കല്‍പ്പന. മേയ് 13ന് ജനിക്കുന്നതിനു തൊട്ടു...

advertisements
alt
alt