Politics

തോമസ് ചാണ്ടിയുടെ കയ്യേറ്റം ; കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

news image ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി റവന്യൂമന്ത്രിയുടെ ശുപാര്‍ശകളും...

ഭാരതീയ ജനതാപാർട്ടി നടത്തിയ ജനരക്ഷായാത്ര താങ്കളുടേയും താങ്കളുടെ പാർട്ടിയുടേയും സമനില തെറ്റിച്ചതായി മനസ്സിലാക്കുന്നു;മുഖ്യമന്ത്രിക്ക് കുമ്മനത്തിൻറ ചുട്ട മറുപടി

news image വികസന സംവാദത്തിൽ നിന്ന് ബിജെപി നേതാക്കൾ ഒളിച്ചോടിയെന്ന് താങ്കളുടെ അവകാശവാദം തെറ്റാണെന്ന് ആദ്യമേ പറയട്ടേ. ഒരു സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂർണ്ണമായ അന്തരീക്ഷം ആണെന്ന് താങ്കൾക്കും അറിവുണ്ടാകുമല്ലോ?...

സോളാര്‍ കേസില്‍ വീണ്ടും  നിയമോപദേശം തേടാനുള്ള നീക്കം കുടില തന്ത്രത്തിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല

news image തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍  യു ഡി എഫ് നേതാക്കള്‍ക്കെതിരെ  കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം  തേടാനുള്ള നീക്കം  സര്‍ക്കാരിന്റെ  കുടില തന്ത്രമാണ് ...

സോളാര്‍: സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്മേല്‍ വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജിയും...

സോളാര്‍ കേസില്‍ പുതിയ നീക്കവുമായി സരിത എസ് നായര്‍.

news image തിരുവനന്തപുരം :സോളാര്‍ കേസ്  മുന്‍ അന്വേഷണസംഘത്തിനെതിരെ സരിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.രാവിലെ ക്ലീഫ് ഹൗസില്‍ എത്തിയാണ് പരാതി കൈമാറിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി. മുന്‍ ...

ജനരക്ഷായാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

news image തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ പിണറായി വിജയന്‍...

അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി

news image തിരുവനന്തപുരം: വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദത്തിനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പി ഭരണമുള്ള ഏതെങ്കിലും...

തോമസ് ചാണ്ടി ചികിത്സക്കായി വിദേശത്തേക്ക്

news image തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം പുകഞ്ഞു കത്തുമ്ബോള്‍ മന്ത്രി തോമസ് ചാണ്ടി അടുത്തമാസം ആദ്യം മുതല്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ഇതിനെ തുടര്‍ന്ന് ഗതാഗത വകുപ്പിന്റെ ചുമതല മറ്റൊരു...

സോളാര്‍ കേസില്‍ വി.ഡി സതീശന്റെ നിലപാട് തള്ളി കെ. മുരളീധരന്‍.

news image തിരുവനന്തപുരം: സോളാര്‍ കേസില്‍ വി.ഡി സതീശന്റെ നിലപാട് തള്ളി കെ. മുരളീധരന്‍. കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പറയേണ്ടതെന്നും വ്യക്തിപരമായ ...

യു.ഡി.എഫ് വിജയം സാങ്കേതികം മാത്രം: കോടിയേരി

news image

കണ്ണൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാലു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ഫലം ഏറെക്കുറെ വ്യക്തമായി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്....

വേങ്ങരയില്‍ യു.ഡി.എഫ് മുന്നേറ്റം :കെ.എന്‍.എ ഖാദര്‍ ലീഡ് ചെയ്യുന്നു

news image വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദറിന്റെ ലീഡ് 11,​500 പിന്നിട്ടു. 91ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 11,​956 വോട്ടിന്റെ ലീഡാണ് ഖാദറിനുള്ളത്. ഇതുവരെ വോട്ടെണ്ണിയപ്പോള്‍ 34618...

സോളാറില്‍ പെട്ടെന്നുള്ള അറസ്റ്റുണ്ടാവില്ല: ഉമ്മന്‍ ചാണ്ടിയടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്നതിനാല്‍ തിരിച്ചടിയായേക്കുമെന്ന് ആശങ്ക

news image തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ തിരക്കിട്ട അറസ്റ്റുകള്‍ ഉണ്ടാകില്ലെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പെട്ടെന്നുള്ള അറസ്റ്റ് തിരിച്ചടിയ്ക്ക് വഴിവച്ചേക്കാമെന്ന...

യു.ഡി.എഫ്. നേതാക്കള്‍ ഒക്‌ടോബര്‍ 15 ന് മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റപ്രദേശങ്ങള്‍ ഒക്‌ടോബര്‍ 15 ന് 2 മണിക്ക് സന്ദര്‍ശിക്കും. യു.ഡി.എഫ്....

യു.ഡി.എഫ്. നേതാക്കള്‍ ഒക്‌ടോബര്‍ 15 ന് മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റപ്രദേശങ്ങള്‍ ഒക്‌ടോബര്‍ 15 ന് 2 മണിക്ക് സന്ദര്‍ശിക്കും. യു.ഡി.എഫ്....

സോളാര്‍ കേസ് : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച

news image ദില്ലി : സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. ...

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ നുണ പരിശോധന നടത്തുമോ അന്വേഷണ സംഘം ?

news image തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും. അഴിമതി ആരോപണത്തിനു പിന്നാലെ ബലാത്സംഗക്കുറ്റമടക്കം അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെട്ട...

ബി.ജെ.പിയുടെ മോഹം കേരളജനതയ്ക്ക് ജീവനുള്ള കാലത്തോളം നടക്കില്ലെന്ന് കോടിയേരി

news image തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാരഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...

സോളാര്‍​: സര്‍ക്കാര്‍ നീക്കം ബി.ജെ.പിയെ സഹായിക്കാനെന്ന്​ ചെന്നിത്തല

news image ന്യൂഡല്‍ഹി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്​ ഇപ്പോള്‍ പുറത്ത്​ വിട്ടത്​ ബി.ജെ.പിയെ സഹായിക്കാനെന്ന്​​ ​ പ്രതിപക്ഷ നേതാവ്​ രമേശ്​ ​ചെന്നിത്തല. അമിത്​ ഷായുടെ മകനെതിരായ ആരോപണങ്ങളില്‍...

ടി.പി ഗൂഢാലോചന കേസ്​​ ഒത്തുതീര്‍പ്പാക്കിയതിന്​ കോണ്‍ഗ്രസിന്​ കിട്ടിയ പ്രതിഫലം- ബല്‍റാം

news image

കോഴിക്കോട്​: ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസിന്​ കിട്ടിയ പ്രതിഫലമാണ്​ സോളാര്‍ കേസെന്ന്​​ വി.ടി ബല്‍റാം എം.എല്‍.എ. അഡ്​ജസ്​റ്റ്​മ​െന്‍റ്​ രാഷ്​ട്രീയം അവസാനിപ്പിച്ച്‌​...

പരോള്‍ അവസാനിച്ചു; ശശികല ജയിലിലേക്ക്

news image ചെന്നൈ: അഞ്ച് ദിവസത്തെ പരോളിനു ശേഷം പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ശശികല പരപ്പന അഗ്രഹാര ജയിലിലേക്ക് തിരികെ പോകും. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായിട്ടാണ്...

പുതിയ ആരോപണങ്ങളുമായി സരിത ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

news image തിരുവനന്തപുരം: പുതിയ ആരോപണങ്ങളുമായി വീണ്ടും സരിതാ നായര്‍ രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാത്രമല്ല, നേതാവിന്റെ മകനും ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ടെന്നും...

സോളറില്‍ കുടുങ്ങി; ഇനി രക്ഷയില്ല, ക്രിമിനല്‍ കേസ് , മാനഭംഗ കേസ്, വിജിലന്‍സ് കേസ്

news image തിരുവനന്തപുരം > കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും...

വേങ്ങരയില്‍ കനത്ത പോളിങ്; 70 ശതമാനം

news image വേ​​ങ്ങ​​ര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് തിരിച്ചാല്‍ ഊരകത്ത് 62.65 ശതമാനവും ഒതുക്കുങ്ങല്‍ 64.9 ശതമാനവും പറപ്പൂരില്‍ 63.4 ശതമാനവും...

പി.സി ജോര്‍ജിന്‍റെ പരാമര്‍ശത്തില്‍ അമര്‍ഷവും വേദനയുമുണ്ടെന്ന് നടി

news image തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. നടിയുടെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്. പി.സി ജോര്‍ജിന്‍റെ പരാമര്‍ശത്തില്‍ ദുഖവും...

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ അരിക്കാട് ഡിവിഷനിലാണ് യു.ഡി.എഫ് അട്ടിമറി ജയം നേടി 8 ജില്ലകളിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അവസാന ഫലം ലഭിച്ചപ്പോള്‍...

സ്വാശ്രയ പ്രശ്നം; മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐക്ക് അതൃപ്തി

news image സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് അതൃപ്തി അറിയിക്കാന്‍ പാര്‍ട്ടി നിര്‍വ്വാഹക...

സ്വാശ്രയ പ്രശ്നം: മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന് സുധീരന്‍

news image തിരുവനന്തപുരം• സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസി‍ഡന്റ് വി.എം.സുധീരന്‍. സ്വാശ്രയ കോളജുകള്‍...

വിഎസിന് സെക്രട്ടറിയേറ്റില്‍ ഓഫീസ് ഇല്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍

news image കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുവെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു. എന്നാല്‍ കമ്മീഷന്‍ നടത്തിപ്പിന്റെ ചലവ് സംബന്ധമായ കാര്യങ്ങള്‍ കണക്കു കൂട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര ...

വിള്ളലല്ല ചരക്കു വണ്ടി പാളം തെറ്റാന്‍ കാരണം; സമഗ്ര അന്വേഷണത്തിന് റയില്‍വേ ഉത്തരവ്

കൊല്ലം: പാളത്തിലെ വിള്ളലല്ല ചരക്കുവണ്ടി പാളം തെറ്റാന്‍ കാരണമെന്നു റയില്‍വേ ഉദ്യോഗസ്ഥര്‍. അതിനാല്‍ അട്ടിമറി വരെയുള്ള കാര്യങ്ങളെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു....

കിസ്താന്‍ ഭീകരരാഷ്ട്രം: അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ടെക്സസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ടെഡ് പോവ്, കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡാണ...

advertisements
alt
alt