PRAVASI

ദുബായ് പെണ്‍വാണിഭം ; വഴങ്ങാത്തതിനാല്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചെന്ന് യുവതിയുടെ രഹസ്യമൊഴി

news image കൊച്ചി: ദുബായ് പെണ്‍വാണിഭ റാക്കറ്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി യുവതിയുടെ രഹസ്യമൊഴി.പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട പൂവത്തൂര്‍ സ്വദേശിയായ യുവതിയാണ്...

പ്രവാസികള്‍ക്ക് ആശ്വാസമായി പുതുക്കിയ പെന്‍ഷന്‍ വിതരണം തുടങ്ങി

news image ദോഹ :ജീവിതത്തിന്റെ നല്ലകാലം മറുനാട്ടില്‍ ഹോമിച്ചവര്‍ക്കാശ്വാസമായി പുതുക്കിയ പെന്‍ഷന്‍തുക വിതരണം തുടങ്ങി ..പുതിയ പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞദിവസം മുതലാണ് ലഭിച്ചുതുടങ്ങിയത് .പ്രവാസി...

പ്രണയിച്ച്‌ പറ്റിച്ച വ്യക്തിയെയും തേടി ബാര്‍ നര്‍ത്തകി കാസര്‍കോട്; മുങ്ങിയത് രണ്ടര ലക്ഷവും കൊണ്ട്

കാസര്‍കോട്: ബാര്‍ നര്‍ത്തകിയ പറ്റിച്ച്‌ കാസര്‍കോട് സ്വദേശി മുങ്ങി. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയും ഡാന്‍സ് ബാറില്‍ നര്‍ത്തകിയുമായ യുവതിയുടെ രണ്ടരലക്ഷം രൂപയുമായാണ് അമ്ബത്കാരന്‍...

ഡല്‍ഹിയിക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തിലും ഉരുള്‍പൊട്ടല്‍;

news image കോഴിക്കോട്: ഡല്‍ഹിയിലെ പൊട്ടിത്തെറികള്‍ക്ക് പിന്നാലെആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിലും ഉരുള്‍പൊട്ടല്‍. കേരളത്തിലെ സ്ഥാപക നേതാക്കളായ മനോജ് പത്മനാഭന്‍, സാറാ ജോസഫ് എന്നിവരെ അവഗണിച്ചുകൊണ്ട്...

സ്വാശ്രയ പ്രശ്‍നത്തില്‍ പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

news image സ്വാശ്രയ പ്രശ്‍നത്തില്‍ പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികള്‍ വെട്ടിച്ചുരുക്കി തത്ക്കാലത്തേക്ക് പിരിഞ്ഞു. ഇനി 17ന് വീണ്ടും സഭ ചേരും. സ്വാശ്രയ ഫീസിനെച്ചൊല്ലി തനിക്ക്...

വിട് മോഡികൂട്ടിയതിന് 35 ലക്ഷം, ചായ സല്‍ക്കാരത്തിന് 4.18 ലക്ഷം; സര്‍ക്കാരിന്റെ കണക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം : എല്‍.ഡി.എഫ്. അധികാരത്തിലെത്തിയതിനു ശേഷം ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപ ചെലവാക്കി. സിവില്‍ വര്‍ക്കുകള്‍ക്കായി 30.31 ലക്ഷം രൂപയും...

ഗോവിന്ദച്ചാമിക്കു പിന്നിലുള്ള സാമ്ബത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ഗോവിന്ദച്ചാമിയെക്കുറിച്ച്‌ പ്രചരിക്കുന്ന കഥകളല്ലാതെ അയാള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെന്നു പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രതിക്കുവേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണു കേസ് നടത്തുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സൗമ്യവധക്കേസ് പ്രതി...

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മോദിയുടെ പിറന്നാള്‍ കേക്ക്

ദില്ലി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ കേക്ക്. ശനിയാഴ്ച 66 വയസ് പൂര്‍ത്തിയാക്കുന്ന മോദിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും ഉയരമുള്ള...

കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ പാസ് പ്രശ്നം പരിഹരിച്ചു

മലപ്പുറം• കോഴിക്കോട് വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ പാസ് പ്രശ്നം പരിഹരിച്ചു; അടുത്ത ഡിംസബര്‍ 31 വരെ പാസ് അനുവദിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി....

കനത്ത മഴ:ഒമാനില്‍ എട്ട് മരണം

news image മസ്‌കറ്റ് : നാല് ദിവസത്തെ കനത്തമഴയില്‍ ഒമാനില്‍ മരണസംഖ്യ എട്ടായി. ഒമാന്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ ഒമാന്‍ ടി.വി. ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍...

ഒമാനില്‍ റോഡപകടത്തില്‍ 18 മരണം

news image

മസ്കത്ത്: ഒമാനിലെ ഇബ്രക്കടുത്ത് സഹോദില്‍ ബസ്സും കാറും ട്രക്കും കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഇബ്ര ,...

31 രാജ്യങ്ങള്‍ക്കുകൂടി ഇ-വിസ;

ലോ കത്തിന് മുമ്ബില്‍ ഇന്ത്യയെ നാണം കെടുത്തിയിരുന്ന പ്രധാന അടയാളങ്ങളില്‍ ഒന്നായിരുന്നു വിസ അപേക്ഷ. ഇംഗ്ലീഷ് പോലും അറിയാതെ എംബസ്സിയുടെ ഡല്‍ഹി ബാബുമാര്‍ മണിക്കൂറുകളോളം...

advertisements
alt
alt