FILM

പ്രണവ് മോഹന്‍ലാലിന്റെ ആദി ജനുവരി 26ന് എന്ന് സൂചന

news image പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദി ജനുവരി ഇരുപത്തിയാറിന് റിലീസ് ചെയ്തേക്കുമെന്നു സൂചന. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ റെക്കോര്‍ഡ് ഹിറ്റുകളിലൊന്നായ നരസിംഹം റിലീസ്...

പു​തി​യ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ ഇ​ന്‍​റ​ര്‍​നെ​റ്റി​ല്‍-ഹൈകോടതി വിശദീകരണം തേടി

news image കൊ​ച്ചി: രാ​മ​ലീ​ല അ​ട​ക്കം പു​തി​യ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ ഇ​ന്‍​റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ല്‍ സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. സി.​ബി.​െ​എ​ക്ക്​ പു​റ​മെ...

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വില്ലൻ ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തും.

news image ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ...

പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ പോസ്റ്റര്‍ പുറത്തെത്തി

news image ബാഹുബലിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗതനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി. ശ്രദ്ധ കപൂറാണ് സാഹോയില്‍ പ്രഭാസിന്റെ...

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു.

news image അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകന്‍ രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു. ഇബിലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍...

ലോകാവസാനം ഇതിവൃത്തമായി മലയാളചിത്രം ബാക്ക് ടു ലൈഫ് ഒരുങ്ങുന്നു

news image ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്. നവാഗതനായ സിധില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ബാക്ക് ടു...

മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു

news image

ദിലീപിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു ! കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം...

ആകാംക്ഷയോടെ കാത്തിരുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളിലേയ്ക്ക്

news image പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുന്നു. കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു...

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴിലേക്ക്

news image നാദിര്‍ഷാ തന്നെയാണ് തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. തമിഴിലെ ഒരു പ്രമുഖ ചാനലിലെ അവതാരകനായിരിക്കും നായക വേഷം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരും മറ്റ്...

ധ്യാന്‍ ശ്രീനിവാസന്റെ ഗൂഢാലോചന നവംബര്‍ മൂന്നിന് തിയേറ്ററുകളില്‍

news image ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഗൂഢാലോചന നവംബര്‍ 3ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപാണ് നായികയായി എത്തുന്നത്. ധ്യാന്‍...

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രം സവാരിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

news image നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദിലീപും എത്തും. പാറമേക്കാവ് തിരുവമ്ബാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയെന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട്...

അരവിന്ദന്റെ അതിഥികളില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു

news image വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍...

ഒപ്പത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു

news image ചിത്രത്തില്‍  പൊലീസ് ട്രെയിനറുടെ വേഷത്തിലാണ് മോഹൻലാൽ  എത്തുന്നത് .ആദ്യമായാണ് മോഹന്‍ലാല്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ ഈ പ്രോജക്‌ട് ആരംഭിക്കുമെന്നാണ് അറിയുന്നത്. വിദേശ ...

പൃഥ്വിരാജ് നായകനാകുന്ന വിമാനം പുതിയ പോസ്റ്റര്‍ പുറത്തെത്തി

news image പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് വിമാനം.പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി...

ആമിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു

news image പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആമിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിന്...

തുമാരി സുലുവി ലെ ആദ്യ ഗാനം പുറത്തിറങ്ങി

news image വിദ്യാ ബാലന്‍റെ പുതിയ ചിത്രം തുമാരി സുലുവിലെ ആദ്യ ഗാനം പുറത്തിറങ്ങി.ഭര്‍ത്താവുമായുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുളളത്. വിദ്യ തന്നെ തന്‍റെ ഫേയ്സ്ബുക്ക് പേജിലാണ് ഗാനം പങ്ക് വച്ചത്.റേഡിയോ ജോക്കിയായിമാറുന്ന...

മാമാങ്കവുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍

news image മലയാളത്തിന്റെ മെഗാസ്റ്റാര്‍ തന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്‌ട് ഏതെന്ന് പ്രഖ്യാപിച്ചു.വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന  മാമാങ്കം എന്ന ചരിത്ര കഥയുമായാണ് മമ്മൂട്ടി എത്തുന്നത്.ഫെയ്സ്ബുക്കിലൂടെയാണ്...

തകഴിയുടെ കയര്‍ സിനിമയാകുന്നു

news image മികച്ച നോവലുകളില്‍ ഒന്നായ തകഴിയുടെ കയര്‍ നോവലിനെ അടിസ്ഥാനമാക്കി സംവിധായകന്‍ ജയരാജ് സിനിമയൊരുക്കുന്നു.തകഴി എഴുത്തിലൂടെ ജീവന്‍ വയ്പിച്ച പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.ഭയാനകം എന്ന പേരില്‍ വേറിട്ട...

മോഹന്‍ലാലും മീനയും ഒന്നിക്കുന്നു

news image

പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലും മീനയും വീണ്ടും ഒരുമിക്കുന്നത്.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ്...

കുഞ്ഞിക്കയുടെ നായികയാവാന്‍ ഒരുങ്ങി ശാലിനി പാണ്ഡെ

news image

ദുല്‍ഖര്‍ സല്‍മാന്റെ നായികയാവാന്‍ ഒരുങ്ങുകയാണ് ശാലിനി പാണ്ഡെ. തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഢിയുടെ വന്‍ വിജയത്തിനു ശേഷം നിരവധി അവസരങ്ങളാണ് ശാലിനി പാണ്ഡയെ തേടി എത്തുന്നത്.ജി.വി പ്രകാശിന്റെ 100 %...

പാര്‍കൗറില്‍ തിളങ്ങി പ്രണവ് മോഹന്‍ലാല്‍; ആക്ഷന്‍ സീനുകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

news image പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദി. ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രത്തില്‍ വന്‍ ഫൈറ്റും സസ്പെന്‍സുമാണ് സംവിധായകന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നാണ്...

വിനീത് ശ്രീനിവാസന്‍ ചിത്രം ആന അലറലോടലറലിന്റെ പോസ്റ്റര്‍ എത്തി

news image വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍. ചിത്രത്തിന്റെ...

എന്‍.എന്‍.പിള്ളയായി നിവിന്‍ പോളി, സംവിധാനം രാജീവ് രവി

news image നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ ജീവിതം അഭ്രപാളിയില്‍. എന്‍.എന്‍.പിള്ളയായി വെളളിത്തിരയില്‍ എത്തുന്നത് നിവിന്‍ പോളി. കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവിയാണ് ചിത്രം ഒരുക്കുന്നത്.ഗോഡ്ഫാദര്‍ എന്ന ഒറ്റച്ചിത്രത്തിലെ...

പുരുഷവിരോധമില്ലെന്ന് രമ്യാനമ്ബീശന്‍

news image താന്‍ ഉള്‍പ്പെടുന്ന ഡബ്ലിയു സി സി എന്ന വനിതാ കൂട്ടായ്മയ്ക്ക് പുരുഷവിരോധമൊന്നും ഇല്ലെന്ന് രമ്യാ നമ്ബീശന്‍. കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷം സിനിമാ സെറ്റുകളില്‍ സൃഷ്ടിക്കുക...

ഡ്യൂപ്ലിക്കേറ്റ് നസ്രിയ ഇനി ആസിഫ് അലിയ്ക്കൊപ്പം

news image നസ്രിയയുടെ ഡ്യൂപ്ലിക്കേറ്റ് ആയി ഡബ്മാഷിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മ എന്ന തമിഴ്നാട്ടുകാരി ഇതാ കേരളക്കരയിലും എത്തി. രണ്ട് മലയാള സിനിമകളാണ് ഇപ്പോള്‍ വര്‍ഷയുടെ കൈയ്യില്‍....

വിനുവിനെതിരെ തുറന്നടിച്ച അനിതയെ വിമര്‍ശിച്ച്‌ ഭാഗ്യലക്ഷ്മി

news image നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ വിമര്‍ശിച്ച ചാനല്‍ അവതാരകന്‍ വിനുവിനെ ആക്ഷേപിച്ച്‌ സിനിമാ സീരിയല്‍ താരം അനിതാ നായര്‍ രംഗത്തെത്തിയിരുന്നു. വിനുവിനെ കടുത്ത...

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

ചെന്നൈ ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയുടെ പേര് പ്രഖ്യാപിച്ചു. എമി ജാക്സണിനെയും ശ്രുതി ഹസനെയുമൊക്കെ പിന്തള്ളി നയന്‍താര ഒന്നാ സ്ഥാനത്തെത്തി. 2013 ല്‍ ഒമ്ബതാം...

advertisements
alt
alt