BUSINESS

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നിക്ഷേപം ആയിരം കോടി കവിഞ്ഞു

2017 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ഏഴ് മാസത്തിനകം ആയിരം കോടി രൂപയുടെ നിക്ഷേപവും വായ്പയിനത്തിൽ 3000 കോടി രൂപയും സ്വരൂപിക്കാനായതായി മാനേജിംഗ് ഡയറക്ടറും...

ബോബി ബസാര്‍ ഉദ്‌ഘാടനം ചെയ്‌തു

news image ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന്‌ ലക്ഷം സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ നല്‍കിക്കൊണ്ട്‌ സ്‌ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900...

ഡോ. അബ്‌ദുള്‍ കലാം അനുസ്‌മരണവുമായി ചെമ്മണ്ണൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണം

news image

ഡോ. അബ്‌ദുള്‍ കലാം അനുസ്‌മരണവുമായിചെമ്മണ്ണൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണംഡോ. എപിജെ അബ്‌ദുള്‍ കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട്‌, അദ്ദേഹത്തിന്റെ വിയോഗ വേളയില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍...

ഡോ. ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി

news image ഡോ. ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കിനൂറാമത്തെ രക്തദാനം നടത്തിയ വ്യക്തിയും ബോബി ഫ്രണ്ട്‌സ്‌ ബ്ലഡ്‌ ബാങ്കിന്റെ തിരുവനന്തപുരം ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെയും ഓള്‍ കേരള...

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 6000 കോടിയുടെ ഓക്‌സിജന്‍ സിറ്റി തൃശ്ശൂരില്‍

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പ്രൊജക്‌ടായ ഓക്‌സിജന്‍ സിറ്റി തൃശ്ശൂര്‍- മണ്ണൂത്തി നാഷണല്‍ ഹൈവേ 47 ല്‍ 62 ഏക്കര്‍ വിസ്‌തൃതിയില്‍ ആരംഭിക്കുകയാണ്‌. ഈ...

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു

news image ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചുഹൂസ്റ്റണ്‍ : അമേരിക്കയിലെ ആദ്യത്തേ കേരള ബ്രാന്റ്‌ ജ്വല്ലറി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒപ്പം...

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ അമേരിക്കയിലും

news image അമേരിക്കയിലെ ആദ്യത്തെ മലയാളി ജ്വല്ലറി ഷോറും എന്ന ഖ്യാതിയുമായ്‌ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 40-ാ മത്തെ ഷോറും ഏപ്രില്‍ 30 ന്‌ ഹൂസ്റ്റണില്‍...

ഡോ. ബോബി ചെമ്മണ്ണൂരിനെ അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച്‌ ആദരിക്കുന്നു

news image

സൗത്ത്‌ ഇന്ത്യന്‍ യു എസ്‌ ചേംമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബോബി ചെമ്മണ്ണൂരിനെ അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച്‌ ആദരിക്കുന്നു സൗത്ത്‌ ഇന്ത്യന്‍...

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഗ്രൂപ്പിന്റെ ഊട്ടി ഷോറും ഉദ്‌ഘാടനം

news image ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഗ്രൂപ്പിന്റെ ഊട്ടി ഷോറും തെന്നിന്ത്യന്‍ സിനിമാതാരം തമന്നയും ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും ചേര്‍ന്ന്‌ ഉദ്‌ഘാടനം...

സ്വർണത്തിന് 200 രൂപ കുറഞ്ഞു; പവന് വില 21,080

news image കൊച്ചി: സ്വർണത്തിന് 200 രൂപ കുറഞ്ഞു. പവന് 21,080 രൂപയാണ് ഇന്നത്തെ വില. 25 രൂപ കുറഞ്ഞ് 2635 ആണ് ഗ്രാം സ്വർണത്തിൻെറ വില. ഈ...

പാകിസ്ഥാനില്‍ കല്‍ക്കകരി ഖനി ഇടിഞ്ഞ് ഏഴ് മരണം

news image ഇസ്ലാമാബാദ്: പാകിസ്താനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.48 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഖനി...

വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്ന് ബാങ്കുകള്‍ സുപ്രീം കോടതിയില്‍

news image ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ചു. മദ്യക്കമ്പനി ഡയാഡിയോയ്ക്ക് കൈമാറിയ വകയില്‍...

അടല്‍ പെന്‍ഷന്‍ യോജന പദ്ധതിക്ക് നികുതിയിളവ്

news image ന്യൂഡല്‍ഹി:അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു.അസംഘടിത മേഖലയിലെ തൊളിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന് പദ്ധതിയാണ് ഏപിവൈ.20 വര്‍ഷത്തെ കാലവധിയുള്ള ഈ പദ്ധതിയില്‍ 18...

സ്വര്‍ണാഭരണങ്ങള്‍ക്ക വിലകൂടും; ബ്രോഡ്ബാന്‍ഡ് മോഡം വിലകൂടും

news image

ന്യൂഡല്‍ഹി• കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വഴി വില കൂടുന്നവയില്‍ കാറുകളും ബ്രാന്‍ഡഡ് വസ്ത്രങ്ങളും. എന്നാല്‍ സിസിടിവി ക്യാമറകള്‍ക്കും സെറ്റ് ടോപ് ബോക്സിനും...

ബജറ്റ് നിരാശപ്പെടുത്തി; ഓഹരി വിപണിയില്‍ നഷ്ടം

news image മുംബൈ: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ നിരാശപ്പെടുത്തി. സെന്‍സെക്‌സ് 152.30 പോയന്റ് താഴ്ന്ന് 23002ലും നിഫ്റ്റി 42.70 പോയന്റ് നഷ്ടത്തില്‍ 6987.05ലുമാണ് ക്ലോസ് ചെയ്തത്....

ബജറ്റ്:മൊബൈല്‍ ഫോണും ഹോട്ടല്‍ ഭക്ഷണവും ചെലവേറിയതാക്കും

news image ന്യൂഡല്‍ഹി: ഹോട്ടല്‍ ഭക്ഷണം, മൊബൈല്‍ കോളുകള്‍ തുടങ്ങിയവ ചെലവേറിയതാക്കും.സര്‍വീസ് ടാക്‌സിനുമേല്‍ കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടരത്തിയതിനാലാണിത് സേവന നികുതിക്കുമേലാണ്...

പൊതുബജറ്റ്:ആദായ നികുതി പരിധിയില്‍ മാറ്റമില്ല

news image ന്യൂഡല്‍ഹി:ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല. കഴിഞ്ഞ ബജറ്റിലും ആദായ നികുതി സ്ലാബ് മാറ്റിയിരുന്നില്ല. എന്നാല്‍ ചിലയിളവുകള്‍ മന്ത്രി...

സെന്‍സെക്സ് 178 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

news image മുംബൈ: സെന്‍സെക്‌സ് 178.30 പോയന്റ് നേട്ടത്തില്‍ 23,154.30ലും നിഫ്റ്റി 59.15 പോയന്റ് ഉയര്‍ന്ന് 7029.75ലാണ് ക്ലോസ് ചെയ്തത്. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടാണ് വിപണിക്ക് ഉണര്‍വ് നല്‍കിയത് 1039...

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 21,360 രൂപ

news image കൊച്ചി: സ്വര്‍ണവില പവന് 80 രൂപകൂടി 21,360 രൂപയായി. 2670 രൂപയാണ് ഗ്രാമിന്റെ വില.21,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ്...

മഹീന്ദ്ര കെയുവിയ്ക്ക് റെക്കോഡ് ബുക്കിങ്

news image

കൊച്ചി:മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവിയായ കെയുവി 100 ന് മികച്ച ബുക്കിങ്. ജനുവരി 15 ന് വിപണിയിലെത്തിയ എസ്‌യുവിയ്ക്ക് ഇതിനോടകം 21,000 ലേറെ ബുക്കിങ്ങാണ് ലഭിച്ചത്....

advertisements
alt
alt