Health

കുട്ടികള്‍ തുടര്‍ച്ചയായി കണ്ണ്​ ചൊറിയുന്നുണ്ടോ...? സൂക്ഷിക്കണം

news image

കുട്ടികള്‍ തുടരെ കണ്ണ് ചൊറിയുന്നുേണ്ടാ, എങ്കില്‍ സൂക്ഷിക്കണം, അന്ധതക്ക് കാരണമാകുന്ന കെരാേട്ടാകോണ്‍ എന്ന നേത്രപടലത്തെ ബാധിക്കാന്‍ സാധ്യതയുള്ള രോഗത്തി​െന്‍റ കാരണമാവാമിത്.  സമൂഹത്തില്‍ ആറു മുതല്‍...

നാവിൽ രുചിയൂറുന്ന നാലുമണിപലഹാരം

news image കുമ്പിളപ്പം അരിപൊടി(വറുത്തത് ) – 2 കപ്പ്‌ ശര്‍ക്കര (ചീകിയത്)   – ഒന്നര കപ്പ്‌ ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം തേങ്ങ ചിരവിയത് – അര കപ്പ്‌ വയണയില –...

കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍​റ് സ​ര്‍​ജ​റി ന​ട​ത്തി​യ​വ​ര്‍​ക്ക്​ കേ​ട്​ വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്​​ഥാ​ന​സ​ര്‍​ക്കാ​റി​​െന്‍റ ധ്വ​നി പ​ദ്ധ​തി

news image

തൃ​ശൂ​ര്‍: കേ​ള്‍വി ഇ​ല്ലാ​ത്ത​വ​രെ കേ​ള്‍​വി​യു​ടെ​യും സം​സാ​ര​ത്തി​​െന്‍റ​യും ലോ​ക​ത്തേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍​റ് സ​ര്‍​ജ​റി ന​ട​ത്തി​യ​വ​ര്‍​ക്ക്​ കേ​ട്​ വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്​​ഥാ​ന​സ​ര്‍​ക്കാ​റി​​െന്‍റ...

എങ്ങനെ ഫലപ്രദമായി കൈകഴുകാം; ലോക കൈകഴുകല്‍ ദിനത്തില്‍ അറിയേണ്ടത്

news image തിരുവനന്തപുരം: നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ട് വളരെ ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സംഭവിക്കുന്നത്. ഒക്‌ടോബര്‍ 15 ലോക കൈകഴുകല്‍ ദിനത്തില്‍ (Global Hand Washing Day)...

അരിയും ഉഴുന്നും വെള്ളത്തിലിട്ടു വയ്ക്കാന്‍ മറന്നോ, വഴിയുണ്ട്

ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും മലയാളി ആദ്യം അന്വേഷിക്കുന്നത് നല്ല ദോശയും ഇഡ്ഡലിയും കിട്ടുന്ന കടയുണ്ടോ എന്നാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് സത്യമാണോ അല്ലയോ...

തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രസവിക്കണം എന്ന് സന്ധ്യയ്ക്ക് നിര്‍ബന്ധം

ജനനവും മരണവും എന്നാണ് സംഭവിയ്ക്കുകയെന്ന് കൃത്യമായ ഡേറ്റ് പറയാന്‍ നമുക്ക് കഴിയില്ല. ഇന്ന ദിവസം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാം. എന്നാല്‍ നടി കാതല്‍ സന്ധ്യയ്ക്ക് തന്റെ...

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ ഉറക്കം കെടുത്തും

news image

ഉറങ്ങുന്നതിന് മുമ്പ് നാം ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നത് മൊബൈല്‍ഫോണുകള്‍ക്കൊപ്പമാണ്.വലിയൊരു വിഭാഗം ആളുകളും ഇങ്ങനെയാണ് ് കുതിച്ച് പായുന്ന ഈ ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഒരു ആവശ്യഘടകം തന്നെയാണ്. ...

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 155 പേര്‍ അര്‍ബുദ ബാധിതര്‍ എന്ന്‌ പഠനം

news image കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 155 പേരിലും പുതുതായി അര്‍ബുദം കണ്ടെത്തുകയാണെന്ന് ആര്‍.സി.സി.യുടെ പഠന റിപ്പോര്‍ട്ട്. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്ന 42 ശതമാനം അര്‍ബുദരോഗികള്‍ക്കും രോഗകാരണം...

മധുരപാനീയങ്ങളുടെ അളവ്‌ കുറയ്‌ക്കാം ;സോഫ്‌റ്റ്‌ ഡ്രിംഗുകളുടെ അമിതൊപയോഗം കുട്ടികളില്‍ വലിയ ആരേഗ്യ പ്രശ്‌നങ്ങള്‍ഉണ്ടാക്കുമെന്ന്‌ പഠനം

news image

സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ കുട്ടികളുടെ ആരോഗ്യത്തിന്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ നല്ലതല്ലെന്നുള്ള കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുകയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്നിരിക്കുന്ന പുതിയ പഠനങ്ങള്‍. മധുരപാനീയങ്ങളുടെ...

തുളസി മാഹത്മ്യം .തുളസിയുടെ അപൂര്‍വ്വ ഔഷതഗുണങ്ങളെക്കുറിച്ചറിയാം

news image ബ്രിട്ടീഷുകാര്‍ കൊതുകുകളെ തുരത്തുന്നതിനായി അവര്‍ തങ്ങളുടെ ബംഗ്ലാവുകള്‍ക്ക്‌ ചുറ്റുമായി തുളസിയും ആര്യവേപ്പും നട്ടിരുന്നു. അതുകൊണ്ടുതന്നെ തുളസിയെ കൊതുകുചെടി എന്നായിരുന്നത്രേ ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്‌....

സന്ധിവാതം കണ്ടെത്താം ഇനി എളുപ്പത്തില്‍

രക്ത പരിശോധനയിലൂടെ സന്ധിവാതം കണ്ടെത്താമെന്ന് ഗവേഷകര്‍. രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ഗ്ലൂക്കോപ്രോട്ടീന്‍ ഘടകമായ ടെനാസിന്‍സിയുടെ അളവ് കൂടുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്. രക്ത പരിശോധനയിലൂടെ ടെനാസിന്‍സിയുടെ അളവ്...

അവയവ കൈമാറ്റം സംസ്ഥാനത്തിന് പുറത്തേക്കും

കൊച്ചി: എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് ഹൃദയവും ശ്വാസകോശവും ചെന്നൈയിലേക്ക് കൊണ്ടുപോയി മാറ്റിവെക്കുന്നു. കൊച്ചി ലേക്‌ഷോര്‍...

നിത്യജീവിതത്തിൽ ചെയ്യാവുന്ന അഞ്ച് യോഗാസനങ്ങൾ

യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാവുന്നതും ശരീരത്തിനു സമ്പൂർണഫലം കിട്ടുന്നതുമായ അ‍ഞ്ച് യോഗാസനങ്ങൾ ശവാസനം യോഗയുടെ അടിസ്ഥാനമാണിത്. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു...

എഴുത്തില്‍ തിരുത്തുമായി ഡോക്ടര്‍മാര്‍; മരുന്ന് കുറിപ്പ് അടിമുടി മാറും

തിരുവനന്തപുര∙ മരുന്ന് കുറിപ്പ് വ്യക്തമായി എഴുതാത്തതിനാല്‍ മരുന്നു മാറിപോകുന്ന ഗുരുതരമായ വീഴ്ച്ച ഒഴിവാക്കാന്‍ നടപടികളുമായി ഐഎംഎ. കുറിപ്പില്‍ ഇംഗ്ലീഷ് ക്യാപിറ്റല്‍ ലെറ്റര്‍ ഉപയോഗിക്കണമെന്ന...

പുരഷന്‍മാര്‍ക്കായി ഒമ്പത് ആഹാരങ്ങള്‍.

ക്യാപ്റ്റന്‍ രാജു സിനിമാ നടന്‍ 

 രുഷന്‍മാര്‍ പലപ്പോഴും അവരെന്തു കഴിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കാറില്ല. ആരോഗ്യമുള്ള ആഹാര രീതി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തങ്ങളായ ഫലങ്ങളാണുണ്ടാക്കുന്നത്. കാരണം രണ്ടു ലിംഗങ്ങളില്‍പെട്ടവര്‍ക്കും...

ആരോഗ്യം നന്നാക്കാന്‍ തക്കാളി ജ്യൂസ്

news image

ക്യാപ്റ്റന്‍ രാജു സിനി ആര്‍ടിസ്റ്റ് ...

തക്കാളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ തക്കാളി ജ്യൂസും. വിറ്റാമിന്‍ എ, കെ, ബി1, ബി2, ബി3, ബി5, ബി6 എന്നീ...

നറുനീണ്ടിയും ആരോഗ്യവും

news image

ക്യാപ്റ്റന്‍ രാജു സിനി ആര്‍ടിസ്റ്റ് ,

ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ഒഷധങ്ങളിലൊന്നാണ് നറുനീണ്ടി അഥവാ നന്നാറി. ആധുനിക കാലത്ത് പലരും മനപ്പൂര്‍വ്വം മറക്കുന്ന ഈ ഔഷധത്തിന്റെ ഗുണങ്ങളറിയേണ്ടേ?

 

ത്വക്...

ചെങ്കണ്ണില്‍ നിന്ന് രക്ഷ നേടാന്‍

news image

ജയകൃഷ്ണന്‍ നമ്പൂതിരി കെ കെ ജയകൃഷ്ണന്‍ നമ്പൂതിരി കെ കെ , കോട്ടക്കല്‍ ആര്യ വൈദ്യ ശാല ഏജന്‍സി

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പടര്‍ന്ന്...

ആപ്പിള്‍ കഴിച്ച് സ്ത്രീകള്‍ക്ക് ലൈംഗിക സന്തോഷം വര്‍ധിപ്പിക്കാം

news image

ഫ്രൂട്ട് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളും മറ്റും പഴങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നും അറിയാം. എന്നാല്‍ ഈ പഴങ്ങള്‍ക്ക് സെക്‌സില്‍ സ്വധീനം ചെലുത്താന്‍ കഴിയുമെന്നാണ്...

മാങ്ങയുടെ പോഷകഗുണങ്ങള്‍

മാങ്ങയുടെ പോഷകഗുണങ്ങള്‍

പ്രോട്ടീന്‍ ,കൊഴുപ്പ് ,അന്നജം ,ധാതുക്കള്‍, ലവണങ്ങള്‍ , വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ മാമ്പഴത്തില്‍ സമ്രൃദ്ധമായ തോതില്‍ അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍...

ഹൃദയാഘാതം

news image

ഹൃദയാഘാതം


ഹൃദയാഘാതം
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ചുള്ള ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കട്ടെ. സ്വന്തമായി ഒരു ഹൃദയാഘാതം സംഘടിപ്പിക്കുന്നത് വരെ...

ആന്‍റിബയോട്ടിക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഭാവിയില്‍ പൊണ്ണത്തടിയുള്ളവരാകുന്നു !

news image

കൊച്ചി: തിരുവനന്തപുരം കുട്ടിക്കാലത്ത്‌ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ പൊണ്ണത്തടി യുള്ളവരായി മാറുമെന്ന്‌ ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌. ഏതാണ്ട്‌ പതിനൊന്നായിരത്തില്‍ പരം ബ്രിട്ടീഷ്‌ ...

പാദങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍....

news image

പാദങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍....

നാരങ്ങ: ചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗങ്ങളില്‍ ഒന്നാണു...

ഇന്ത്യയില്‍ ഒരു വര്‍ഷം മരിക്കുന്നത്‌ 67,000 ഗര്‍ഭിണികള്‍

news image

ന്യൂഡല്‍ഹി: പ്രതിവര്‍ഷം ഇന്ത്യയി. 67,000 സ്‌ത്രീകള്‍ ഗര്‍ഭാവസ്ഥയിലുണ്ടാവുന്ന സങ്കീര്‍ണ്ണതകള്‍ കാരണം മരിക്കുന്നു. 13 ലക്ഷം കുഞ്ഞുങ്ങള്‍ ഒരു വയസ്‌സിനു മുമ്പേ മരിക്കുന്നു.
ഒന്‍പതു...

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മുലപ്പാല്‍ തന്നെ മുഖ്യം

news image

സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികളില്‍ വളര്‍ച്ചയ്‌ക്കാവശ്യമായ ചില ബാക്‌ടീരി യകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു ഗവേഷകര്‍. മുലപ്പാല്‍ കുടിച്ചു വളരാത്ത കുട്ടികളിലും ഇതേ അവസ്‌ഥ കണ്ടെത്തിയിട്ടുണ്ട്‌....

ഉത്‌കണ്‌ഠ അകറ്റാന്‍

news image

അമിതമായ ഉത്‌കണ്‌ഠയും ടെന്‍ഷനും ഒഴിവാക്കാനാകാത്ത ജീവിതമാണോ? ആഹാര രീതിയില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പരിഹാരമുണ്ടാകും. മാനസിക നിലയില്‍ സന്തുലിതാവസ്‌ഥ നിലനിര്‍ത്താനും ഉന്മേഷം പകരാനും...

വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക്‌ വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍


വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക്‌ വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍.�
സന്ധിവേദന
* ചെറിയ വ്യായാമങ്ങള്‍...

advertisements
alt
alt