Top News

പെമ്ബിളൈ ഒരുമയുടെ പ്രക്ഷോഭത്തിന് ഐക്യധാര്‍ഡ്യം പ്രകടിപ്പിച്ച്‌ സമരം തുടങ്ങിയ സി.ആര്‍. നീലകണ്ഠന്‍ ആശുപത്രിയില്‍;

മൂന്നാർ: അശ്ലീല പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്ക് ഐക്യധാർഡ്യം പ്രകടിപ്പിച്ചു നിരാഹാരം തുടങ്ങിയ ആം...

ഗൈഡുമാരെ കിട്ടാനില്ലാതെ ഗവേഷക വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടുന്നു;

ഗവേഷണത്തിന് ഗൈഡ് ചെയ്യാനുള്ള വിദ്യാര്‍ഥികളുടെ എണ്ണം എട്ടില്‍ നിന്ന് ആറ്, നാല് എന്നിങ്ങനെ വെട്ടിച്ചൊരുക്കിയ യുജിസി നടപടി ഗവേഷക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. യുജിസി മാനദണ്ഡം...

മൂന്നാര്‍ ​ൈകയേറ്റം: ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

ചെന്നൈ: മൂന്നാറിലെ അനധികൃത ൈകയേറ്റം, ഖനനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ട ഹരിത ട്രിബ്യൂണല്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തു. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്...

ഡല്‍ഹി ഫലം: വോട്ടര്‍മാര്‍ക്കും ബി.ജെ.പി ടീമിനും നന്ദി പറഞ്ഞ് മോദി

news image ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിയുടെ വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയില്‍ വിശ്വസിച്ച...

മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം; മണിയുടെ സംസാരം നാടന്‍ ശൈലിയാണോയെന്നു ജനം തീരുമാനിക്കട്ടെ

കോട്ടയം:  മന്ത്രി എംഎം മണിയുടെ പരാമര്‍ശങ്ങള്‍ നാടന്‍ ശൈലിയില്‍ ആണെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്നെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മണിയുടെ...

എം.എം മണിയുടേത് നാടന്‍ ശൈലി: പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

news image തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണിയുടേത് നാടൻ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ...

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ റിനോള്‍ട്ട്‌ ക്വിഡ്‌ കാറും 24 ടൂ വീലറുകളും സമ്മാനമായി നല്‍കുന്നു

news image മെഗാ ഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ്‌ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഉപഭോക്താക്കള്‍ക്കായ്‌ ഒരുക്കിയിരിക്കുന്നത്‌. മായം ചേര്‍ക്കാത്ത 22 കാരറ്റ്‌...

കേജരിവാളിന് ഇവിഎം പനിയെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍

ന്യൂഡല്‍ഹി: ( 24.04.2017) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇവിഎം പനിയെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍. ഞായറാഴ്ച നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വമുള്ള...

സ്ത്രീവിരുദ്ധ പരാമര്‍ശം ; മന്ത്രി എം എം മണിക്കെതിരെ കേസ്

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശിക്ഷാര്‍ഹമായ കുറ്റമാണ് മന്ത്രി ചെയ്തത്. സ്ത്രീകളെ പരസ്യമായി അവഹേളിക്കുന്ന പ്രസ്താവനയാണ് മന്ത്രിയുടെ...

ചിലരുടെ വാക്പ്രയോഗങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ് ; മണിക്കെതിരെ കാനം

തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ചിലരുടെ വാക്പ്രയോഗങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമെന്ന് കാനം ആരോപിച്ചു. ഇക്കാര്യത്തില്‍ മുന്നണിക്ക്...

സെന്‍കുമാറിന് നീതി ലഭിച്ചു: ഉമ്മന്‍‌ചാണ്ടി; ഇനി എന്തെങ്കിലും കുതന്ത്രം സര്‍ക്കാര്‍ സ്വീകരിക്കുമോ എന്നറിയില്ലെന്ന് തിരുവഞ്ചൂര്‍

news image തിരുവനന്തപുരം:  സെന്‍കുമാറിന് നീതി ലഭിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. പുറ്റിങ്ങല്‍ അപകടത്തിന്മേലുള്ള നടപടി ക്രമങ്ങള്‍ എല്ലാം...

സുപ്രീംകോടതി വിധി പൂര്‍ണ്ണമായി പഠിക്കട്ടെ; അതിനു ശേഷം നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

കണ്ണൂർ:  ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പൂര്‍ണമായും വരട്ടെയെന്നും അത് പഠിച്ച് അപ്പോള്‍  നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

പനി ബാധിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: ചികിത്സയില്‍ വീഴ്ച പറ്റിയ ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി:  കളമശേരി മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണവുമായി ബന്ധപ്പെട്ട്  ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു.  പനി ബാധിച്ച ഈ...

തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം ഇന്നുമുതല്‍

തിരുവനന്തപുരം: ദ്ദേശ തെരഞ്ഞെടുപ്പിന്നുള്ള  പത്രികാസമര്‍പ്പണം ഇന്നുമുതല്‍ നടക്കും. പന്ത്രണ്ട് തദ്ദേശഭരണ വാര്‍ഡില്‍ മെയ് 17ന്  ഉപതെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ പുറപ്പെടുവിച്ചു....

കുരിശു പൊളിച്ചതില്‍ മുഖ്യമന്ത്രി മാത്രം വികാരം കൊള്ളുന്നതെന്തിനെന്ന് കുമ്മനം;

news image

ന്യൂഡൽഹി: കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിനെ ക്രൈസ്തവ സഭകൾ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനു വികാരംകൊള്ളുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ...

അവിദഗ്ധരായ പോലീസുദ്യോഗസ്ഥരെ അന്വേഷണച്ചുമതല ഏല്പിക്കരുത് എന്ന് ഹൈക്കോടതി

കൊച്ചി : വൈദഗ്ധ്യമില്ലാത്ത പോലീസുദ്യോഗസ്ഥരെ അന്ന്വേഷണ ചുമതല ഏല്പിക്കരുത് എന്ന് ഹൈക്കോടതിസ്വാധീനത്തിനും സമര്‍ദത്തിനും വഴങ്ങുന്ന പോലീസുദ്യോഗസ്ഥരെ കേസന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നത് ശരിയല്ല.അത് ജനങ്ങളോട് കാണിക്കുന്ന...

ഗോകുലത്തില്‍ പരിശോധന നടത്തിയത് അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍;

ചെന്നൈ: ഗോകുലം ഗ്രൂപ്പിന്റെ ചിട്ടി കമ്പനി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി...

news image ...

മന്ത്രി ടി.പി രാമകൃഷ്ണന്‍ വീണ്ടും ഭരണത്തിരക്കിലേക്ക്;

തിരുവനന്തപുരം: ആശുപത്രിക്കിടക്കയിൽനിന്ന് ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിച്ചതിന്റെ ആശ്വാസത്തിലാണ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഹൃദയാഘാതത്തെത്തുടർന്ന് അബോധാവസ്ഥയിലേക്കു വഴുതിവീണതു മാത്രമേ ഇപ്പോൾ ഓർമയുള്ളൂ. പിന്നെ, മൂന്നു...

മൂന്നാര്‍ കയ്യേറ്റം:പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കി;പ്രദേശത്ത് നിരോധനാജ്ഞ

news image മൂന്നാര്‍: ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമന്‍ കുരിശും ഷെഡുകളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ഇന്ന് രാവിലെ...

ജ്വല്ലറിയുടെ ചുവര് തുരന്ന് 1.25 കിലോഗ്രാം സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്നു

news image കാസര്‍കോട്: ബന്ദടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയുടെ ചുവര് തുരന്ന് വന്‍ കവര്‍ച്ച. ജ്വല്ലറി കെട്ടിടത്തിന്റെ പുറകുവശത്തെ ചുവര് തുരന്ന് അകത്തുകയറി ലോക്കറില്‍ ...

മൂന്നാറിലെ പെന്പിളൈ ഒരുമൈ വീണ്ടും സമരത്തിനൊരുങ്ങുന്നു; ഏപ്രില്‍ 22 ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ കൂലിയുമായി ബന്ധപ്പെട്ട് ചരിത്രം കുറിച്ച സമരം നടത്തിയ മൂന്നാറിലെ പെന്പിളൈ ഒരുമൈ ഭൂമിക്ക് വേണ്ടി വീണ്ടും സമരം തുടങ്ങുന്നു. ഇതിന്‍റെ...

അധ്യക്ഷനാകാനില്ല; നിലപാട് മാറ്റാതെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് ആവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനില്ലെന്നും...

300 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന് തകരാര്‍;

ന്യൂഡൽഹി: ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം പിടിച്ചിട്ടു. 300 യാത്രക്കാരുമായി പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്....

മലപ്പുറം കഴിഞ്ഞപ്പോള്‍ ബിഡിജെഎസിലും കലഹം; വോട്ടു കുറഞ്ഞത് ഈഴവരുടെ പിന്തുണ പോയതുകൊണ്ടെന്നു വെള്ളാപ്പള്ളി അനുകൂലികള്‍

ആലപ്പുഴ : മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ്് ബിജെപിക്ക് കനത്ത തിരിച്ചടിയായപ്പോൾ ഘടകകക്ഷിയായ ബി ഡി ജെ എസ്സിലും കലഹം മൂത്തു. തെരഞ്ഞെടുപ്പിനു മുമ്പെ ബി...

20 ദിവസത്തിനിടെ ബെവ്‌കോയുടെ നഷ്ടം 200 കോടി;

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ ഭൂരിഭാഗവും പൂട്ടിയതോടെ നിനിലനിൽപ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോർപ്പറേഷൻ. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോർപ്പറേഷൻ...

ബാബറി മസ്ജിദ് കേസ്; കേന്ദ്ര സര്‍ക്കാര്‍ കുറ്റപത്രം പിന്‍വലിക്കണമെന്ന് ശിവസേന

news image ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിന്‍വലിക്കണമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റൗട്ടാണ് ഇക്കാര്യം ഉന്നയിച്ചത്. ഒരു വശത്ത്...

ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ്. കേസിലെ പ്രതിയായ കല്യാണ്‍ സിങ് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ്...

മലപ്പുറത്തെ രാഷ്ട്രീയ സാഹചര്യം പഠിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് ബിജെപി കോര്‍ കമ്മറ്റിയോഗത്തില്‍ വിമര്‍ശനം

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം.  തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിന്നെതിരെ  രൂക്ഷവിമര്‍ശനം...

വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ അറസ്റ്റില്‍ : മണിക്കൂറുകള്‍ക്കകം മല്ല്യക്ക് ജാമ്യം

ലണ്ടന്‍: വിവാദ മദ്യ വ്യവസായി വിജയ് അറസ്റ്റില്‍.  മല്ല്യ  സ്‌കോട്ട്‌ലന്‍ഡ്  യാര്‍ഡില്‍ വെച്ചാണ്‌ അറസ്റ്റ് ചെയ്തത്.  ലണ്ടന്‍ കോടതിയില്‍ മല്ല്യയെ ഹാജരാക്കുമെന്നാണ് വിവരം.പിന്നാലെ, ...

Top News
advertisements
alt
alt